കൊല്ലത്ത് 21കാരി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍.,ആയൂരിലാണ് സംഭവം
ഇന്ത്യ-അമേരിക്ക ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യം; നൈസാര്‍ വിജയകരമായി വിക്ഷേപിച്ചു
എറണാകുളത്ത് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
സഭകളുടെ സംയുക്ത പ്രതിഷേധം; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് വൻ മാർച്ച്
എല്ലാ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിലും ഇനി പ്രത്യേക മൊബൈൽ നമ്പർ...
ആലംകോട്  പാലംകോണം മുസ്ലിം ജമാഅത്തിൽപ്പെട്ട പരേതനായ   ഷാഹുൽ ഹമീദ് അവർകളുടെ ഭാര്യ റംല ബീവി മരണപ്പെട്ടു
മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ബാലന്‍സ് പരിശോധനയ്ക്ക് അടക്കം നിയന്ത്രണം; ഓഗസ്റ്റ് 1 മുതല്‍ യുപിഐ ആപ്പുകളില്‍ ഈ മാറ്റങ്ങള്‍
*ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു.*
പതുങ്ങിയത് കുതിക്കാന്‍ തന്നെ; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന
*പണവും രേഖകളും അടങ്ങിയ പേഴ്സ് വഴിയരികിൽ നിന്നും കളഞ്ഞു കിട്ടിയത് തിരിച്ചേൽപ്പിച്ച് യുവാക്കൾ മാതൃകയായി*
കൊല്ലം അഞ്ചലിൽ പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകൾ; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു
ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പരിക്കേറ്റയാളുമായി എത്തിയ ഗുണ്ടാ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; നാല് പേർ പിടിയിൽ
ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം; ആംബുലൻസ് ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍
മണമ്പൂർ കാട്ടു വിള വീട്ടിൽ മുൻ മണമ്പൂർ ഗ്രാമ പഞ്ചായത്തംഗം വി.രാധാകൃഷ്ണൻ അന്തരിച്ചു.
മാറ്റിവച്ച പിഎസ്‍സി പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു
നാളെ നിറപുത്തരി; പൂജകള്‍ക്കായി ശബരിമല നട തുറന്നു
കേരള ഹൈക്കോടതിയില്‍ പ്യൂണ്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആളെ പിടികൂടി പൊലീസ്.