കല്ലമ്പലം..മണമ്പൂർ കാട്ടു വിള വീട്ടിൽ മുൻ മണമ്പൂർ ഗ്രാമ പഞ്ചായത്തംഗം വി.രാധാകൃഷ്ണൻ അന്തരിച്ചു. കുറച്ച് നാളായി സ്ട്രോക്ക് വന്ന് ചികിത്സയിലായിരിക്കെ പഴയത് പോലെ ജീവിതത്തിലേക്ക് വരുകയായിരുന്ന സമയത്താണ് മരണം തട്ടിയെടുത്തത്. ഇന്ന് രാത്രി 9 മണിക്ക് വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു.