ആർച്ചൽ മുളക്കൽ ഋതു ഭവനിൽ രാജേന്ദ്രൻ രമ്യ ദേമ്പതികളുടെ മകൻ 17വയസ്സുള്ള ഋതുരാജേന്ദ്രനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് മരണപ്പെട്ട ഋതു രാജേന്ദ്രൻ..ഇന്നലെ വൈകിട്ടോടുകൂടിയാണ് സംഭവം.