ആലംകോട് പാലംകോണം മുസ്ലിം ജമാഅത്തിൽപ്പെട്ട പരേതനായ ഷാഹുൽ ഹമീദ് അവർകളുടെ ഭാര്യ റംല ബീവി മരണപ്പെട്ടു

 ആലംകോട്....  പാലംകോണം
 മുസ്ലിം ജമാഅത്തിൽ പ്പെട്ട മർഹൂം ഷാഹുൽ ഹമീദ് അവർകളുടെ ഭാര്യ റംല ബീവി മരണപ്പെട്ടു പോയ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.
ഖബറടക്കം അസറിനു ശേഷം. മയ്യിത്ത് പാലാംകോണത്ത് കുടുംബവീട്ടിൽ കൊണ്ടുവരുന്നതാണ്.