കേരളം ഞെട്ടുന്ന അഴിമതി? ലഭിച്ചത് വ്യാപക പരാതികൾ; ഒരേസമയം കേരളം മുഴുവൻ 'ഓപ്പറേഷൻ അധിഗ്രഹൺ' നടപ്പാക്കി വിജിലൻസ്
തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മക്കൗ ഇനത്തില്‍പ്പെട്ട തത്ത പറന്നുപോയി..ലക്ഷങ്ങള്‍ വിലയുള്ള ഇനത്തില്‍പ്പെട്ട തത്തയ്ക്കായി ഏറെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
ആറ്റിങ്ങൽ കൊട്ടാരം നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു
അഞ്ചുതെങ്ങ് മത്സ്യ വ്യാപാര കേന്ദ്രത്തില്‍ 385 കിലോ പഴകിയ മത്സ്യം പിടികൂടി
ചക്ക വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ആമസോണ്‍ ഗോഡൗണില്‍ പരിശോധന; വ്യാജ ഐഎസ്ഐ മാര്‍ക്ക് ഒട്ടിച്ച ഉത്പന്നങ്ങള്‍ പിടിച്ചു
ഫോൺ വഴി 2360 രൂപ അയച്ചുകൊടുത്തപ്പോൾ ആളുമാറിപ്പോയി; തിരിച്ചെടുക്കാൻ നോക്കിയപ്പോൾ അക്കൗണ്ട് കാലിയായി
*വാക്സീനെടുത്തിട്ടും പേവിഷബാധ; ഏഴ് വയസുകാരിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു*
*75 ലക്ഷം രൂപയുടെ തട്ടിപ്പ്…കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന മുൻ ആർടിഒക്കും ഭാര്യക്കുമെതിരെ കേസ്*…
വക്കം പഞ്ചായത്തിലെ പൊതുചന്തകൾ ഇനി സ്മാർട്ടാവും.
മാസത്തിലെ കുറഞ്ഞ നിരക്കിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില
സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പാലക്കാട്ട് യുവതിക്കും മകനും ദാരുണാന്ത്യം
കോഴിക്കോട് മെഡിക്കൽ കോളജിലെ പൊട്ടിത്തെറി: വയനാട് സ്വദേശി ഉൾപ്പെടെ മൂന്നു പേർ മരിച്ചെന്ന് ടി. സിദ്ദീഖ് എം.എൽ.എ; ആളപായമില്ലെന്ന് അധികൃതർ
ഉദ്ഘാടനം കെങ്കേമം; കിളിമാനൂർ  പുതിയകാവ് പൊതു ചന്തയുടെ പണിതുടങ്ങാൻ അനാസ്ഥ
വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് 20കാരന് ദാരുണാന്ത്യം
വക്കം ഷാഹിന വധക്കേസ് പ്രതിക്ക് 23 വർഷം കഠിന തടവും ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ.
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് പുക; രോ​ഗികളെ മാറ്റുന്നു, ആംബുലൻസ് സംഘം ആശുപത്രിയിൽ
കിളിമാനൂർ പോങ്ങനാട്തൊടിയിൽ വീട്ടിൽ സൈനബാ ബീവി ( 81) അന്തരിച്ചു.
സംസ്ഥാനത്ത് കനത്ത മഴ ആറ് ജില്ലകളിൽ റെഡ് അലർട്ട്