കിളിമാനൂർ പോങ്ങനാട്തൊടിയിൽ വീട്ടിൽ സൈനബാ ബീവി ( 81) അന്തരിച്ചു.

കിളിമാനൂർ : പോങ്ങനാട്
തൊടിയിൽ വീട്ടിൽ സൈനബാ ബീവി ( 81) അന്തരിച്ചു.
ഭർത്താവ്: മുഹമ്മദ് സാലി
( റിട്ട അദ്ധ്യാപകൻ)
മക്കൾ : എം.സലിം,എം.റസിയ, ഷീബ,നിസാറുദീൻ ( ദുബായ്)
മരുമക്കൾ : ഷീബ,
നിസാറുദീൻ ( ദുബായ്)
കബറടക്കം ശനിയാഴ്ച രാവിലെ 9 മണിക്ക് പോങ്ങനാട് വെണ്ണിച്ചിറ മുസ്ലിംജമാഅത്തിൽ