ജമ്മു കാശ്മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ സംബന്ധിച്ച് വിവരം നൽകുന്നലർക്ക് അനന്ത്നാഗ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു
സിപിഎമ്മിന് പുതിയ ആസ്ഥാനമന്ദിരം, എകെജി സെന്റർ തലസ്ഥാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കടുപ്പിച്ച് ഇന്ത്യ; പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ല, സിന്ധുനദീജല കരാർ മരവിപ്പിച്ചു, അട്ടാരി അതിർത്തി അടച്ചു
പൊതുജനങ്ങൾക്കായി വാതിലുകൾ തുറന്നിട്ട് കേരള നിയമസഭ..!!
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: വിജയകുമാറിന്റെ വീട്ടിലെ ഹാർഡ് ഡിസ്ക് സമീപത്തെ തോട്ടിൽ നിന്നും കണ്ടെത്തി
പഹൽ​ഗാം ആക്രമണം; മേഖലയിലെ സ്ഥിരതയേയും സുരക്ഷയേയും ബാധിക്കുന്ന നടപടി എന്ന് താലിബാൻ
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ മേട തിരുവാതിര മഹോത്സവത്തിന് കൊടിയേറി.
മൊബൈൽ ഫോൺ വിൽപ്പനയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഹോട്ടലിൽ കത്തിക്കുത്ത്; ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വൻ ലഹരി വേട്ട
അയാൾ എന്റെ നേരെ നോക്കി എന്ത് ചെയ്യുകയാണെന്ന് ചോദിച്ചു. ഞാൻ കൂടുതൽ ഉച്ചത്തിൽ കലിമ ചൊല്ലി
പഹല്‍ഗാം ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു
മനസിലാകാത്ത ഭാഷയിൽ ആണോ മെസ്സേജ്..വഴിയുണ്ട് .. ഇനി ഇഷ്ടഭാഷയിലേക്ക് മെസ്സേജുകൾ ട്രാൻസലേറ്റ് ചെയ്യാം ..കിടിലൻ ഫീച്ചറുമായി വാട്സാപ്പ്
കൊല്ലത്ത് പ്ലാസ്റ്റിക്ക് എണ്ണയിൽ ഉരുക്കി ചേർത്ത് പലഹാരം ഉണ്ടാക്കൽ; കട പൂട്ടിച്ചു
തിരിച്ചിറങ്ങി സ്വര്‍ണവില; പവന് 2200 രൂപ കുറഞ്ഞു
കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകക്കേസ്: പ്രതി പിടിയില്‍
മുതലപ്പൊഴിയിലെ പൊഴി മുറിക്കൽ പുരോഗമിക്കുന്നു
തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തന്നെ, സ്ഥിരീകരിച്ച് പൊലീസ്, കോടാലിയിലെ ഫിംഗർ പ്രിൻ്റ് അമിത്തിന്‍റേത്
പഹൽഗാം ഭീകരാക്രണത്തിൽ വിറങ്ങലിച്ച് രാജ്യം; മരണം 28 ആയി, മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി.,സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു.
ഫോണില്‍നിന്നും വാട്സ് ആപ്പ് ഡിലീറ്റ് ചെയ്യാൻ അമ്മ നിർദേശിച്ചതിനു പിന്നാലെ പതിനാലുകാരി ജീവനൊടുക്കി.
മാരക മയക്ക് മരുന്നായ എം ഡി എം എ യുമായി ചിറയിൻകീഴിൽ ഒരാൾ പിടിയിൽ