ആറ്റിങ്ങൽ ആലംകോട് കൊച്ചുവിള  തെഞ്ചേരികോണം അൻവർ നിവാസിൽ ജനാബ് സൈനുലാബ്ദീൻ മൗലവി അവർകളുടെ ഭാര്യ ആമിന ബീവി (65) മരണപ്പെട്ടു
ഗാനമേളയ്ക്ക് പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി
വിവാഹ ഫോട്ടോഷൂട്ടിനിടെ കളര്‍ ബോംബ് പൊട്ടിത്തെറിച്ച് വധുവിന് സാരമായ പരിക്ക്‌
*പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ*
ആ സത്യങ്ങള്‍ ഭയപ്പെടുത്തുന്നതായിരുന്നു', മരണശേഷം എന്തുസംഭവിക്കും? അനുഭവം വിവരിച്ച് യുവാവ്
മുതിർന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെ പാർട്ടിയിൽ നിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു
കാണാതായ വികസ്ഭവൻ ഹാൻഡ്‌ലൂം ഡയറക്ടറേറ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്നേ കണ്ടുപിടിച്ചു
വസ്തു തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊന്നു; കൊലപാതകം താലൂക്ക് ഉദ്യോഗസ്ഥർ വസ്തു അളക്കലിനിടെ
രാജ്യത്താദ്യമായി വയോജനങ്ങൾക്ക് കമീഷൻ ; ബിൽ നിയമസഭ പാസാക്കി
അക്ഷരത്തെറ്റുകള്‍ ആവര്‍ത്തിച്ച് പ്ലസ് ടു മലയാളം ചോദ്യപേപ്പര്‍
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും
പൊന്നിന്റെയൊരു പോക്കേ! ഇന്നും സ്വര്‍ണവിലയില്‍ പുതിയ റെക്കോര്‍ഡ്
പള്ളിക്കൽ ചെക്കാലയിൽ പരേതനായ അബ്ദുൽ ഹയ്യിന്റെ ഭാര്യ റഹിയാനത്ത് ബീവി (89) നിര്യാതയായി.
മുതലപ്പൊഴി : റോഡ് ഉപരോധവും പണിമുടക്ക് സമരവും തുടരുന്നു.
മണമ്പൂർ സ്വദേശിയായ 16 വയസ്സുള്ള പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തി പോലീസ്
ആറ്റിങ്ങലിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും, അപകടങ്ങളും ഒഴിവാക്കാൻ ബസ് സ്റ്റാൻഡ് മാമത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തം
*ഓട്ടോക്കൂലിയിൽ ഇനി തർക്കം വേണ്ട; കൃത്യമായ നിരക്ക് അറിയാം*
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച വയോജന ക്ലബുകളുടെ ബ്ലോക്ക്തല ഉദ്‌ഘാടനവും വയോജന സംഗമവും കവി മുരുകൻ കാട്ടാക്കട നിർവഹിച്ചു.
വർക്കല ഹരിഹരപുരം സെന്റ് തോമസ് യു പി സ്കൂളിൽ  അതിക്രമിച്ച് കയറി യുവാവിന്റെ പരാക്രമം, ഹെഡ്മാസ്റ്ററെ മർദ്ദിച്ചു; 20 വയസുകാരൻ പൊലീസിന്റെ പിടിയിൽ
മുതിര്‍ന്ന സിപിഐ നേതാവും മുന്‍ എംപിയുമായ ചെങ്ങറ സുരേന്ദ്രനെ സിപിഐയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.