'മുടി വെട്ടിയതിന് കളിയാക്കി, ആക്രമിച്ചു'; പ്ലസ് വൺ വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ
അവധിക്കാലമാണ് ജലാശയങ്ങൾ കണ്ടാൽ... എടുത്തു ചാടാൻ വരട്ടെ...
സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർമാർക്കുള്ള റവന്യൂ വകുപ്പിന്റെ അവാർഡിന് അർഹനായ ആറ്റിങ്ങൽ ആലംകോട് വില്ലേജ് ഓഫീസർ ഭാമിദത്തിന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി_ജി_ആർഅനിൽ ഉപഹാരം കൈമാറുന്നു.
അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തോടനുബന്ധിച്ച് പെരുമാതുറയിൽ ബീച്ച് ക്ലീൻ അപ് ഡ്രൈവ്
കൊല്ലം - ചെങ്കോട്ട പാതയിലൂടെയുള്ള ആദ്യത്തെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ക്രൂരകൊലപാതകം; നെടുമങ്ങാട് സൂര്യഗായത്രി കേസില്‍ ശിക്ഷാവിധി നാളെ
വാഹനം രെജിസ്റ്റെർ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാതെ വാഹന വിൽപ്പന നടത്തിയതിന് ഡീലർക്ക് 271200 രൂപ പിഴ.
ഹെല്‍ത്ത് കാര്‍ഡ് ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ബന്ധം.
നെടുമങ്ങാട് സൂര്യഗായത്രി വധക്കേസില്‍ വിധി ഇന്ന്
ചിറയിൻകീഴ് താലൂക്ക് അദാലത്ത് : ആറ്റിങ്ങൽ ബോയ്‌സ് സ്‌കൂൾ അദാലത്ത് വേദിയാകും
വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
കെട്ടിട നിർമ്മാണ പെർമിറ്റിന് 5000 കൈക്കൂലി, പഞ്ചായത്ത് ഓവർസിയർ പിടിയിൽ
വെള്ളമില്ല; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി
*സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമനുസരിച്ച്‌ ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില രണ്ട് രൂപ വീതം വര്‍ധിക്കും.*
മാറ്റമില്ലാതെ സ്വർണവില; ഒരു ഗ്രാമിന് 5470 രൂപ
ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ മസ്റ്ററിങ് നിര്‍ബന്ധംഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കും
*വാർഷിക സ്റ്റോക്കെടുപ്പ്: മാവേലി സ്റ്റോറുകളിൽ ഇന്നും നാളെയും വിൽപ്പന ഇല്ല*
ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേൽപിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്; ഭാര്യാമാതാവ് മരിച്ചു
*പ്രഭാത വാർത്തകൾ*2023 | മാർച്ച് 30 | വ്യാഴം |
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പണം നൽകി ബ്ലൂ ടിക്ക് വാങ്ങാം; നിരക്കുകൾ പുറത്ത്