*പ്രഭാത വാർത്തകൾ*2023 | ജനുവരി 28 | ശനി |
കാട്ടുപന്നിശല്യം: സോളാർ ഫെൻസ് സ്ഥാപിക്കാൻ സർക്കാർ സഹായം നൽകും: മന്ത്രി പി.പ്രസാദ്
*ബാങ്ക് സമരം മാറ്റി, തിങ്കളും ചൊവ്വയും പ്രവര്‍ത്തിക്കും*
*ബീമ സൗണ്ട്സിലൂടെ സാംസ്കാരിക മണ്ഡലത്തിന് ശബ്ദവും വെളിച്ചവും ഏകിയ അബൂ ഹസൻ വിട വാങ്ങി*
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാമെന്ന് സുപ്രീംകോടതി
*റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു വ്യാജ നിയമന ഉത്തരവ് നൽകി കോടികൾ തട്ടിച്ച് കേസിലെ മുഖ്യപ്രതി പിടിയിൽ .*
രണ്ടാം ദിനം നൂറ് കോടി ക്ലബില്‍; ഷാരൂഖിന്റെ പത്താന് റെക്കോര്‍ഡ് നേട്ടം; സ്നേഹം വെറുപ്പിനെ മറികടക്കുമെന്ന് കരണ്‍ ജോഹര്‍
രാഹുല്‍ ഗാന്ധിയ്ക്ക് മതിയായ സുരക്ഷ ഉറപ്പാക്കിയില്ല; ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു
'ഒരു വീട്ടിൽ ഇനി രണ്ടു നായ്ക്കൾ മാത്രം';നിയന്ത്രണവുമായി തിരുവനന്തപുരം നഗരസഭ
കൊല്ലം ചാത്തന്നൂരിൽ പൊറോട്ടയും വെജിറ്റബിൾ കറിയും കഴിച്ച ഒമ്പതോളം പേർക്ക് ഭക്ഷ്യവിഷബാധ
ഭരണഘടനാ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം: മുഖ്യമന്ത്രി
ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാൻഡിൽ  "ടേക്ക് എ ബ്രേക്ക് " പൊതു ശൗചാലയവും വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഒ എസ് അംബിക എംഎൽഎ നിർവഹിച്ചു.
*ക്ഷേത്രഭരണം വിശ്വാസികൾക്ക് നൽകിക്കൂടെയെന്ന് സുപ്രീംകോടതി, സർക്കാർ എന്തിനാണ് ഇടപെടുന്നതെന്നും ചോദ്യം*
ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; തെക്കൻ കേരളത്തിൽ മഴക്ക് സാധ്യത
ലൈസൻസ് സസ്പെൻഡ് ചെയ്താൽ വീണ്ടും പ്രവർത്തിക്കാൻ അനുവദിക്കില്ല, ഭക്ഷ്യ സുരക്ഷാവകുപ്പിൽ നിയമ വിഭാഗം ഉടൻ; വീണ ജോർജ്
ഗുരുവായുരപ്പൻ്റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും ഗുരുവായൂരിൽ...
വർക്കലയിൽ പോക്സോ കേസിൽ റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങി അതിജീവിതയെയും കുടുംബത്തെയും മാനസികമായി തളർത്താൻ ശ്രമമെന്ന് പരാതി.
ഒറ്റ ദിവസത്തെ നഷ്ടം ഒരു ലക്ഷം കോടിയോളം; അദാനി ഗ്രൂപ്പ് ഓഹരികൾ വീണ്ടും കൂപ്പുകുത്തി
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
*സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമാ സ്റ്റൈലിൽ പിടികൂടി സിനിമ നടനായ പൊലീസുകാരൻ*