ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാൻഡിൽ "ടേക്ക് എ ബ്രേക്ക് " പൊതു ശൗചാലയവും വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഒ എസ് അംബിക എംഎൽഎ നിർവഹിച്ചു.

ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാൻഡിൽ ദീർഘദൂര ഹസ്വദൂര യാത്ര കഴിഞ്ഞ് എത്തുന്ന വനിതാ യാത്രക്കാരുടെ നിരന്തര അഭ്യർത്ഥന പരിഗണിച്ച് പൂർത്തീകരിച്ച "ടേക്ക് എ ബ്രേക്ക് " പൊതു ശൗചാലയവും വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഓ എസ് അംബിക എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാം  എന്നിവർ പങ്കെടുത്തു