മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടിവി ജേണലിസം കോഴ്‌സ് കോർഡിനേറ്ററുമായ നന്ദൻകോട് കെസ്റ്റൻ റോഡിൽ ഗോൾഡൻഹട്ടിൽ കെ അജിത് (56) അന്തരിച്ചു.
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.എൻ. സതീഷ് അന്തരിച്ചു
ആറ്റിങ്ങൽ ഗവ.ജി.എച്ച്.എസ്.എസിൽ പുതിയ കെട്ടിടം; ഉദ്ഘാടനം ഇന്ന്
കല്ലമ്പലം പുതുശ്ശേരിമുക്ക് വലിയകാലൻ പൊയ്കയിൽ പരേതനായ അഹമ്മദ്കുഞ്ഞിന്റെ ഭാര്യ സൈനംബീവി അന്തരിച്ചു . 105 വയസ്സായിരുന്നു .
മീഡിയ 16 *പ്രഭാത വാർത്തകൾ* 2022 ഡിസംബർ 15വ്യാഴം
ആവേശക്കൊടുമുടിയേറ്റിയ ആഫ്രിക്കൻ സം​ഗീതത്തിന് അവസാനം; പൊരുതി വീണ് മൊറോക്കോ, ഫ്രാൻസ് ഫൈനലിൽ
കഴിഞ്ഞ കൊല്ലത്തെ ബാഡ്ജ് ഓഫ് ഓണര്‍ ഉള്‍പ്പെടെയുള്ള വിവിധ പുരസ്കാരങ്ങള്‍ വെള്ളിയാഴ്ച സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് തിരുവനന്തപുരത്ത് വിതരണം ചെയ്യും.
തട്ടിയെടുത്തത് 12 കോടി.മുൻ മാനേജർ എം.പി.റിജിൽ അറസ്റ്റിൽ
*‘പൊലീസ് മർദ്ദിച്ചു, ചോരതുപ്പി’: ‘നൻപകലിന്’ സീറ്റ് കിട്ടാത്തതിന് പ്രതിഷേധിച്ചവർക്കെതിരെ കലാപക്കുറ്റം*
പോത്തന്‍കോട് നാലുമുറി ഷെഡിന് വാടക 46,000 രൂപ : വാടക ചോദിക്കാനെത്തിയ ഉടമയെ അതിഥി തൊഴിലാളികള്‍ മര്‍ദ്ദിച്ചു
*വർക്കല ബീവറേജസിലെ മോഷണം: രണ്ടുപേർ അറസ്റ്റിൽ*
KSRTCബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്നതിനെ തുടർന്ന് തളരാതെ ബസ് ഒതുക്കി നിര്‍ത്തി 48 യാത്രക്കാരുടെ ജീവനുകള്‍ രക്ഷിച്ച താമരശേരി ചുണ്ടക്കുന്നുമ്മൽ സിജീഷ് കുമാർ - സി കെ വിട പറഞ്ഞു
12 കോടി വിലമതിക്കുന്ന രാജ്യത്തെ ഏറ്റവും വിലകൂടിയ സൂപ്പർകാർ സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി
 വെഞ്ഞാറമൂടിനു സമീപം കീഴായിക്കോണം ശാലിനി ഭവൻ സ്കൂളിന് സമീപം മാരുതി കാറും ടോറസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരുക്ക്
കാറില്‍ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് പിടികൂടിയ സംഭവം; ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി; ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും താരം
ബൈക്കില്‍ സഞ്ചരിക്കവെ തലയിൽ തേങ്ങ വീണ് യുവാവ് മരിച്ചു
ലോറിക്കടിയിലേക്ക് പറന്നിറങ്ങി വെള്ളിമൂങ്ങ; വനപാലകർക്കു കൈമാറി
രാജ്യത്തെ ഗോതമ്പ് ശേഖരം ഇടിഞ്ഞു; ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
*പ്രവാസകള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സൗജന്യ സംരംഭകത്വ പരിശീലന പരിപാടി.*