കല്ലമ്പലം പുതുശ്ശേരിമുക്ക് വലിയകാലൻ പൊയ്കയിൽ പരേതനായ അഹമ്മദ്കുഞ്ഞിന്റെ ഭാര്യ സൈനംബീവി അന്തരിച്ചു . 105 വയസ്സായിരുന്നു .

കല്ലമ്പലം പുതുശ്ശേരിമുക്ക് വലിയകാലൻ പൊയ്കയിൽ പരേതനായ അഹമ്മദ്കുഞ്ഞിന്റെ ഭാര്യ സൈനംബീവി അന്തരിച്ചു . 105 വയസ്സായിരുന്നു . കബറടക്കം ഇന്ന് ( 15 - 12 - 22 ) രാവിലെ 9 ന് പാവല്ല ജമാഅത്തിൽ . മക്കൾ: അബ്ദുൽസമദ്ഹാജി, ആരിഫാബീവി, ലത്തീഫാബീവി, അബ്ദുൽറഷീദ്, ഫസിലുദ്ദീൻ .. മരുമക്കൾ: പരേതനായ മുഹമ്മദ്ഇല്യാസ്, സഫിയബീവി, അബ്ദുൽഅസീസ്, സീനത്ത്ബീവി, മാംഗ്ലസ് .