BREAKING NEWSഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷം, ലാത്തിച്ചാർജ്
രൂപയുടെ മൂല്യം ഇടിഞ്ഞു, വിനിമയ നിരക്ക് കുതിച്ചു; നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികളുടെ തിരക്ക്‌
BREAKING NEWSപൊലീസ് ഉദ്യോഗസ്ഥരെ ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കിടിച്ചു വീഴ്ത്തി; കണ്ണൂരില്‍ സ്വിഫ്റ്റ് ബസിന് നേര്‍ക്ക് കല്ലേറ്; പരക്കെ അക്രമം
കുന്നംകുളത്ത് നിന്ന് ആന പാപ്പാന്മാരാകാൻ നാടുവിട്ട 3 കുട്ടികളെ കണ്ടെത്തി
BREAKING NEWSസംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾക്ക് നേരെ കല്ലേറ്, 2 ഡ്രൈവർമാർക്ക് പരിക്ക്
ഹര്‍ത്താല്‍ തുടങ്ങി; കടകള്‍ അടപ്പിച്ചാൽ കേസ്; കർശന നടപടിക്ക് പൊലീസ്
നാലുമാസമായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന യുവതിയും കാമുകനും അറസ്റ്റിൽ
കൊല്ലത്ത് കടലിനടിയിൽ ഇന്ധന സാന്നിദ്ധ്യമെന്ന് സംശയം; കണ്ടെത്തിയാല്‍ കേരളം രക്ഷപെടും
*പ്രഭാത വാർത്തകൾ*2022 | സെപ്റ്റംബർ 23 | വെള്ളി
*മീന്‍ വാങ്ങാന്‍ എത്തിയ പെണ്‍കൂട്ടിക്ക് നേരെ ലൈംഗികാത്രിക്രമം.. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.*
കേരള,കണ്ണൂർ,എം.ജി സർവകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചു; പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല; കടകൾ നിർബന്ധപൂർവ്വം അടപ്പിച്ചാൽ അറസ്റ്റ്
ഹര്‍ത്താല്‍ ദിനമായ വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് തിങ്ങിനിറയും; ശേഷിക്കുന്നത് ചുരുങ്ങിയ ടിക്കറ്റുകള്‍
*വാഹനഉടമകളുടെ ശ്രദ്ധക്ക്*
അബുദാബിയിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട പ്രവാസി യുവാവ് നെടുമ്പറമ്പ് സ്വദേശി ശ്രീജിത്ത്‌(30) ന്റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ!
വിദ്യാര്‍ത്ഥി തെറിച്ചുവീണു, ബസ് നിര്‍ത്താതെ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും, ക്രൂരത
ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച്  വർക്കല നടയറയിൽ യുവതിയെ കടന്നുപിടിച്ചു, ആക്രമണം; യുവാക്കള്‍ പിടിയില്‍
*കല്ലറയിൽ നിന്നും ഹൽവയുടെ പെരുമ  നാടാകെ പടർത്തിയ കൃഷ്ണക്കുറിപ്പ് അന്തരിച്ചു :*
പുലര്‍ച്ചെ ഒന്നിന് തുടങ്ങിയ അതീവ രഹസ്യ നീക്കം, എന്‍ഐഎയുടെ ഏറ്റവും വലിയ ഓപ്പറേഷന്‍, എല്ലാം വിലയിരുത്തി അമിത് ഷാ
നേതാക്കളുടെ അറസ്റ്റ്: സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍