അബുദാബിയിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട പ്രവാസി യുവാവ് നെടുമ്പറമ്പ് സ്വദേശി ശ്രീജിത്ത്‌(30) ന്റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ!

ദുരൂഹ സാഹചര്യത്തിൽ അബുദാബിയിലെ മുസഫയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിന്റെ ഭൗതികദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു .

നഗരൂർ നെടുംപറമ്പ് സ്കൂളിനു സമീപം 
ശ്രീജാ വിലാസത്തിൽ ശ്രീജിത്താണ് ദുരൂഹമായ സാഹചര്യത്തിൽ ഗൾഫിൽ മരണപ്പെട്ടത് .

ശ്രീജിത്തിന്റെ മരണത്തിലും തുടർ സംഭവങ്ങളിലും ദുരൂഹതയും സംശയവുമുണ്ടെന്ന് ബന്ധുക്കൾ പരാതി പറയുന്നു..!