സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്; ബാക്കി ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിൽ മഞ്ഞ മുന്നറിയിപ്പും
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് സ്വർണം
*ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റ് നടത്താൻ ശ്രമിച്ചത് ഭീകരാക്രമണമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി യുഎഇ*
തിരുവനന്തപുരം  തൈക്കാട് വില്ലേജ് ഓഫീസിൽ   റവന്യൂ റിക്കവറി ഓഫീസർ ബീന അലക്സാണ്ടർ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.
തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ
തകര്‍ത്താടി അഭിഷേകും തിലകും, സഞ്ജു നിരാശപ്പെടുത്തി; പാകിസ്ഥാന് മുന്നില്‍ ഇന്ത്യയുടെ റണ്‍മല
*കല്ലറ സ്വദേശിയായ വിദ്യാർത്ഥിനി ബാംഗ്ലൂരിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു*
ഫ്ലൈദുബായ് സംഭവം; ഒമാനി സഹപൈലറ്റിന്റെ പേര് പുറത്ത്, അക്രമണത്തിന്റെ ഉദ്ദേശ്യം ദുരൂഹമായി തുടരുന്നു
ഇന്നലെ കേറി വന്നത് അതുപോലെ തിരിച്ചിറങ്ങി! കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം
*സൗദിയിൽ വാഹനാപകടം: 2 മലയാളി നഴ്‌സുമാർ അടക്കം 5 പേർ മരിച്ചു*
ഏഷ്യൻ ഗെയിംസ് സ്വർണ്ണമെഡലിനായി ഇന്ന് ഇന്ത്യ-പാകിസ്ഥാൻ ഫൈനൽ പോരാട്ടം സഞ്ജുവിന് കാത്ത് വമ്പൻ നേട്ടം; വേട്ടക്കൊരുങ്ങി ചേട്ടൻ
ഇൻസ്റ്റ​ഗ്രാമിൽ ആർമി ഉദ്യോ​ഗസ്ഥൻ! യുവതിയെ കബളിപ്പിച്ച് തട്ടിയത് 4 ലക്ഷം രൂപ; മുൻപ് പൊലീസ് ചമഞ്ഞും യുവതികളെ വഞ്ചിച്ചു
​ആറ്റിങ്ങൽ അവനവഞ്ചേരി ടോൾമുക്ക് വിളയിൽ വീട്ടിൽ റെജി പ്രകാശ് (42) നിര്യാതനായി
വീട്ടുഭക്ഷണവും വില്ലനാകുമ്പോൾ; കണിയാപുരത്തെ ദുരന്തം നൽകുന്ന വലിയൊരു മുന്നറിയിപ്പ്!
ആലപ്പുഴ മാരാരിക്കുളത്ത് വാഷിങ് മെഷീനിൽനിന്നു തീ പടർന്ന് ഗൃഹനാഥൻ മരിച്ചു.
*കണ്ണുകൾ അടച്ചാലും വിമാനത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം, കുത്തനെ താഴേക്ക് പോയി'; മോദിയോട് ക്യാപ്റ്റൻ സ്മിത്*
മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെ എസ്ഐടി ചോദ്യം ചെയ്തു
ചൈനയെ കീഴടക്കി, 44 വർഷത്തിന് ശേഷം വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം
‘ആദ്യം ലഭിച്ച 57 മാർക്ക് പുനർമൂല്യനിർണയത്തിൽ 80ൽ 80 ആയി’; ഫലം വൈകിയത് കാരണം കരിയർ നഷ്ടം; വിദ്യാർഥിനിക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
സംസ്ഥാനത്ത് ഒരു ജില്ലയിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് മുന്നറിയിപ്പ്; 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത