കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം, വടശ്ശേരിക്കോണം യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പൊതു സമ്മേളനവും ധനസഹായ വിതരണവും ഓഗസ്റ്റ് 12ന്
സംസ്ഥാനത്ത് ഷവര്‍മ പ്രത്യേക പരിശോധന: പഴകിയ മാംസം പിടിച്ചെടുത്തു, 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
കൊല്ലത്ത് മൂന്നാം ക്ലാസുകാരനുനേരെ രണ്ടാനച്ഛൻ്റെ ക്രൂരത; കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു
കിളിമാനൂരിൽ സ്വകാര്യ ബസ് കണ്ടക്ടർമാർ തമ്മിൽ ഏറ്റുമുട്ടി
നെടുമങ്ങാട് ​ഹോട്ടലിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുടമയ്ക്ക് ദാരുണാന്ത്യം
*75ല്‍ നിന്നും 61 രൂപയിലേക്ക് ഇടിഞ്ഞ് തേങ്ങ വില; വെളിച്ചെണ്ണ വിലയിലും ഇടിവ്*
ഒരു ചാക്ക് നിറയെ ബല്‍ജിയം രത്‌നങ്ങൾ, നെന്മണി പോലെ ചാക്കുകളിൽ നിറച്ച സ്വർണം, 18 അടി നീളമുള്ള സ്വർണമാല; ബി നിലവറ വീണ്ടും ചർച്ചകളിൽ
വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിയുടെ അലൈൻമെന്റിൽ പ്രശ്നങ്ങൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി അടൂർ പ്രകാശ് എം പി
കൊല്ലത്ത് കോടതി വളപ്പില്‍ കൊലക്കേസ് പ്രതികളുടെ റീല്‍സെടുപ്പ്; എട്ട് പേര്‍ പിടിയില്‍
ആറ്റിങ്ങൽ എംജി റോഡിൽ, അവിട്ടത്തിൽ (VRA-24) റിട്ടയേഡ് തഹസിൽദാർ C കൃഷ്ണപിള്ള (ബാബു)(78)  നിര്യാതനായി
പെണ്‍ സുഹൃത്തിനെ കളിയാക്കി, പ്രതികാരം വീട്ടിയത് സൈക്കിൾ ചെയിന്‍ കൊണ്ട് മര്‍ദിച്ച്; കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയില്‍
മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു, വീട് പൂർണമായും കത്തിയമർന്നു
കുതിപ്പ് തുടരുന്നു; സ്വര്‍ണവിലയില്‍ വന്‍ വര്‍ധന
മലയാള സിനിമയിലെ ഹിറ്റ് കളുടെ ഗോഡ് ഫാദർ സംവിധായകൻ സിദ്ദിഖ്  ഓർമ്മയായിട്ട് രണ്ടുവർഷം
പുനർഗേഹം തീരദേശ പുനരധിവാസ പദ്ധതി: മുട്ടത്തറയിൽ 332 'പ്രത്യാശ' ഫ്ലാറ്റുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
*ആഗോള അയ്യപ്പസംഗമം സെപ്റ്റംബറിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ*
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലേർട്ട്
*ഇനി തോന്നുംപടി വാങ്ങരുത്: അക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് നിശ്ചയിച്ചു*
പ്രസവശേഷം ആശുപത്രിയിൽ എത്തിച്ച നവജാതശിശു മരിച്ചു. സംഭവം ആലംകോട്ട്
വീണ്ടും കന്യാസ്ത്രീകള്‍ക്കും രണ്ട് മലയാളി വൈദികര്‍ക്കും നേരെ ആക്രമണം; കയ്യേറ്റം ചെയ്തത് 70 അംഗ ബജ്‍രംഗ്‍ദള്‍ പ്രവര്‍ത്തകര്‍; അതിക്രമം ഒഡീഷയിലെ ജലേശ്വറിൽ