വർക്കല വെട്ടൂർ ഗ്രാമപഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കാറ്റടിച്ചാൽ കറണ്ട് പോകുമെന്ന പരാതി വ്യാപകം.
നാവായിക്കുളത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 40 മുട്ടകോഴികൾ ചത്തു
ഒരു കിലോ നത്തോലി വിറ്റത് 15 രൂപയ്ക്ക്; മലയാളികളുടെ പ്രിയപ്പെട്ട മത്സ്യത്തിന് 180 രൂപ, ചെല്ലാനത്ത് ചാകരക്കാലം
*ഇന്ന് കർക്കിടകം ഒന്ന്.വിശ്വാസത്തിന്റയും, ജീവിതചര്യയുടെയും കൂടിചേരൽ ഒരുക്കുന്ന മലയാള മാസം*
സംസ്ഥാനത്ത് 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 17ന്) അവധി
മുന്‍ കെപിസിസി പ്രസിഡന്റും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.വി. പത്മരാജന്‍ അന്തരിച്ചു
*നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരി മരിച്ചു.*
ഈ മാസം 22 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി, പൊലീസ് നിര്‍ദേശം
25പെൺകുട്ടികളും 10ആൺകുട്ടികളും വയറിളക്കവും ഛർദ്ദിയുമായി ആശുപത്രിയിൽ; ചികിത്സയിലുള്ളത് എറണാകുളത്തെ കോളേജ് ഹോസ്റ്റലിലെ 35 വിദ്യാർത്ഥികൾ
*കിളിമാനൂർ പനപ്പംകുന്നിൽ വിഷം ഉള്ളിൽ ചെന്ന് ചികിത്സ യിലിരുന്ന യുവതി മരിച്ചു*
ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി; ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി
വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് കാലിക്കറ്റ് സർവകലാശാലാ സിലബസിൽ നിന്ന് ഒഴിവാക്കണം; വിദഗ്ധ സമിതിയുടെ ശുപാ‍ർശ
കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് നിരാശ; പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം കോടതി; കേസ് നാലാഴ്‌ചക്കകം പരിഗണിക്കും
വാക്ക് പാലിക്കാൻ സാധിച്ചില്ല; നെടുമങ്ങാട് നഗരസഭയിലെ സിപിഎം കൗൺസിലർ രാജിവച്ചു
സ്വർണവിലയിൽ ഇന്നും ആശ്വാസം; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ
ഓർമകളിൽ അർജുൻ; കേരളത്തെ നടുക്കിയ ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്, അർജുനായി നടന്നത് സമാനതകളില്ലാത്ത തെരച്ചിൽ
തകരാറുകൾ പരിഹരിച്ചു; ബ്രിട്ടീഷ് യുദ്ധവിമാനം F 35 തിരികെ പറക്കും
ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, അതിശക്ത മഴയ്ക്ക് സാധ്യത; 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും
യമനിൽ നഴ്സായി ജോലിക്ക് പോയ നിമിഷ പ്രിയക്ക് സംഭവിച്ചത് എന്താണ്? പൂർണ്ണരൂപം വായിക്കാം