*കിളിമാനൂർ പനപ്പംകുന്നിൽ വിഷം ഉള്ളിൽ ചെന്ന് ചികിത്സ യിലിരുന്ന യുവതി മരിച്ചു*

കിളിമാനൂർ : വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരുന്ന വീട്ടമ്മയായ യുവതി മരിച്ചു 

 കിളിമാനൂർ പനപ്പാംകുന്ന് മഞ്ജുവിലാസത്തിൽ വിഷ്ണുപ്രിയ (27) ആണ് മരിച്ചത്.