സമരാ​ഗ്നി ഇന്ന് തലസ്ഥാനത്ത്; സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 29 വ്യാഴം
വർക്കലയിൽ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു.
സംസ്ഥാനത്ത് അഞ്ചു വയസ്സിൽ തന്നെ ഒന്നാം ക്ലാസ് പ്രവേശനം നടത്തുമെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിനുള്ളിൽ മനുഷ്യൻ്റെ അസ്ഥികൂടം
*അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് വിമുക്തി മിഷൻ്റെ ജില്ലാതല പുരസ്കാരം*
അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല; മാറ്റമില്ലാതെ സ്വർണ വില
വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു; മാതാവിന് 25 വയസും കുഞ്ഞിന് 5 വയസെന്നും പൊലീസ്
ഡി.വൈ. എഫ്. ഐഅഖിലേന്ത്യ പ്രസിഡന്റ്‌ സ. എ. എ റഹിം എം. പിയുടെഉമ്മ നബീസാ ബീവി (79)അന്തരിച്ചു.
നടിയെ ആക്രമിച്ച കേസ്: ദിലീപിന് ആശ്വാസം; ജാമ്യം റദ്ദാക്കില്ല
വന്ദേ ഭാരതിൽ പുക കണ്ടതിനെ തുടർന്ന് ട്രെയിൻ ആലുവയിൽ 23 മിനിട്ട് നിർത്തിയിട്ടു.
നടിയെ ആക്രമിച്ച കേസ്: ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലിൽ വിധി ഇന്ന്
*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 28 ബുധൻ
ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് 20 മുതൽ 25 വരെ
സര്‍പ്രൈസുമായി ലെന! വിവാഹിതയായെന്ന് വെളിപ്പെടുത്തല്‍, ഭർത്താവ് ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് കൃഷ്ണന്‍
പൊന്നാനിയില്‍ ഹംസ തന്നെ, ശൈലജ വടകരയില്‍...; ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം
ശോഭന സുഹൃത്ത്, തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് ഫോണിൽ അറിയിച്ചെന്ന് ശശി തരൂര്‍
ഇവര്‍ ഇന്ത്യയുടെ ഗഗനചാരികള്‍! ബഹിരാകാശ യാത്രാ സംഘത്തെ മലയാളി നയിക്കും, ഇവരാണ് ആ നാലുപേര്‍
യുവാവിന്റെ കുടലിൽ 39 നാണയങ്ങൾ; ഹൃദയം, ത്രികോണം ആകൃതികളിൽ 37 കാന്തങ്ങൾ; കഴിച്ചത് ശരീരഘടനയ്ക്ക്
സംസ്ഥാനത്ത് ചൂട് കനക്കുന്നു; 9 ജില്ലകളില്‍ യെല്ലോ അലർട്ട്