പള്ളിക്കൽ മൂതലയിൽ പുഴയിൽ വീണു ഒരാൾ മരണപെട്ടു. പകൽകുറി സ്വദേശി അൻസൽ ഖാൻ ആണ് മരണപെട്ടത്
*പള്ളിക്കൽ പുഴയിൽ ദാമ്പതികളടക്കം മൂന്ന് പേരെ കാണാതായി*
അവധി ദിവസം സുഹൃത്തുക്കളോടൊപ്പം ഡാമിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ത്ഥി മരിച്ചു
ഗവണ്‍മെന്‍റിന്‍റെ പുതിയ മദ്യനയം തിരുത്തണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി
ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകൻ ടി.വി ചന്ദ്രന്
നാരായണ ഗുരുകുലം ശിവഗിരി മഠത്തിന് കൈമാറിയ സ്ഥലത്ത് ബോര്‍ഡ് സ്ഥാപിച്ചു
സിൽവർ ലൈൻ പദ്ധതിയുമായി തത്കാലം മുന്നോട്ടില്ല, മുഖ്യമന്ത്രി
*ആറ്റിങ്ങലിൽ വലിയ കുന്നിൽ  വാഹനാപകടം*
മത്സ്യബന്ധനത്തിനിടയിൽ വല യന്ത്രത്തിൽ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു.
അരിക്കൊമ്പന് പുതിയ കുടുംബവും കൂട്ടുകാരുമൊക്കെയായി; നാല് മാസം കൊണ്ട് ഉണ്ടായത് വലിയ മാറ്റങ്ങളെന്ന് വനംവകുപ്പ്
ജീവൻ രക്ഷിക്കുന്നവരാണ് മറന്നുപോകരുത് ...
ചാന്ദ്‌നിയെ കൊലപ്പെടുത്തിയത് അസഫാക്ക് തന്നെ; പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു
കിളിമാനൂരിൽ കോടികൾ വിലമതിക്കുന്ന സർക്കാർ വക കുളം പുറംമ്പോക്ക് ഭൂമി അളന്നു തിരിച്ച് തീറ്റപ്പെടുത്തുന്നതിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി പരാതി.
കാത്തിരിപ്പ് വിഫലം: കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം ആലുവ മാർക്കറ്റിൽ കണ്ടെത്തി
സ്വർണവിലയിൽ നേരിയ വർധന; പവന് 200 രൂപ കൂടി
ഈ കുട്ടിയെ 28-07-2023 ഉച്ചയ്ക്ക് ആലുവ ഗ്യാരേജ് ഭാഗത്ത് നിന്നും ഒരാൾ തട്ടിക്കൊണ്ട് പോയിരിക്കുന്നു.
മലയാളി യുവതി  ഷാര്‍ജയിൽ ഫ്ലാറ്റില്‍ തൂങ്ങി മരിച്ചു, ഭര്‍ത്താവിനെതിരെ പരാതി
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റിയ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ
രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തിരുവനന്തപുരം  വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തെ സസ്‌പെൻഡ് ചെയ്തു
കടയ്ക്കലിൽ വീടിനുപുറത്തേക്ക് കല്ലും പണവും എറിയുന്നതായി പരാതി. രണ്ട് ദിവസം കൊണ്ട് ലഭിച്ചത് 8900 രൂപ