കൊച്ചി മെട്രോയുടെ ആറാം പിറന്നാൾ നാളെ. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാളെ 20 രൂപയാണ് മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്.
വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ എന്ന് പൊലീസ്
ചോദ്യങ്ങള്‍ ചോദിക്കാന്‍ വക്കീലുണ്ടല്ലോയെന്ന് കോടതി, വിസ്താരത്തിനിടെ പൊട്ടിത്തെറിച്ച് കൊലക്കേസ് പ്രതി
അലി അക്ബർ രാമസിംഹൻ ബിജെപി വിട്ടു
*പ്രഭാത വാർത്തകൾ*2023 | ജൂൺ 16 | വെള്ളി | 1198 | മിഥുനം 1 | കാർത്തിക
കസ്റ്റംസ് ഉദ്യോ​ഗസ്ഥരും സ്വർണക്കടത്തുകാരും തമ്മിൽ പറഞ്ഞുതെറ്റി, വിവരം ചോർത്തി ഉദ്യോ​ഗസ്ഥർ; ഒടുവിൽ അറസ്റ്റ്
നാവായിക്കുളം പറക്കുന്ന് കശുവണ്ടി ഫാക്ടറി ഉടമ സൈനുലാബ്ദീൻ മരണപെട്ടു
കർണാടകയിലെ പാൽ ബ്രാൻഡായ നന്ദിനി കേരളത്തിലും വിൽപന വ്യാപകമാകുന്നു.
കനത്തനാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തിൽ മരണം ആറായി, ഇന്നത്തോടെ തീവ്രത കുറയും
വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ.
കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു
*ബിപോർജോയ് ചുഴലിക്കാറ്റ് കരതൊട്ടു; ഗുജറാത്തിൽ ശക്തമായ കാറ്റും മഴയും*
കരുതലോടെ കാക്കാം കൈപിടിച്ചു നടത്താം; മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ വാഹന പ്രചരണ ജാഥ ആറ്റിങ്ങൽ നഗരസഭയിൽ.
ആലംകോട് കാവുനടയിൽ ഹെൽത്ത് സബ് സെന്റർ നിർമ്മാണോദ്‌ഘാടനം വാർഡ് മെമ്പർ ശ്രീ, എം.കെ. ജ്യോതിയുടെ ആദ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ, ഷിബുലാൽ നിർവഹിച്ചു.
80 കിലോ സ്വര്‍ണം, ഉദ്യോഗസ്ഥര്‍ക്ക് കിലോയ്ക്ക് ലക്ഷം രൂപ കമ്മീഷന്‍
കിളിമാനൂർ ചൂട്ടയിൽ കുഴിവിള വീട്ടിൽ അജയകുമാർ (60)നിര്യാതനായി.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി; ഉണ്ണിമുകുന്ദന് ആശ്വാസം
കൂടുതൽ മൃഗങ്ങളെ മൃഗശാലയിൽ എത്തിക്കും; ഹനുമാൻ കുരങ്ങിനെ മയക്കുവെടി വെക്കില്ല’; മന്ത്രി ജെ. ചിഞ്ചുറാണി
കൊച്ചിയിൽ ഹണിട്രാപ്പ് സംഘം പിടിയിൽ; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾക്ക് താങ്ങില്ല, ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരൂ; ബിജെപിയെ വെല്ലുവിളിച്ച് സ്റ്റാലിൻ