നാവായിക്കുളം പറക്കുന്ന് കശുവണ്ടി ഫാക്ടറി ഉടമ സൈനുലാബ്ദീൻ മരണപെട്ടു

നാവായിക്കുളം പറക്കുന്ന് കശുവണ്ടി ഫാക്ടറി ഉടമ സൈനുലാബ്ദീൻ മരണപെട്ടു

Rafeek Cashew ഉടമയും നാവായിക്കുളം പറക്കുന്നു , കൊടുവേലിക്കോണം മുസ്ലിം ജമാഅത്തിൽ പെട്ട സൈനുല്ലാബ്ദീൻ* മരണപ്പെട്ടു.

ഭാര്യ : ആരിഫ ബീവി (late)
മക്കൾ : ഷാനവാസ്‌, സഫീർ, റഫീഖ്, ഷാൻ 

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് (12.30) ന്