നിര്‍ണായക നീക്കം: ജാമ്യാപേക്ഷയുമായി ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയിലേക്ക്
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു.
മോഷണത്തിനെത്തി ബൈക്ക് മറന്നുവെച്ചു; ബൈക്ക് കണ്ടെത്താൻ പൊലീസിനെ സമീപിച്ച മോഷ്ടാവ് പിടിയിൽ
പി ജയചന്ദ്രന്റെ സംസ്കാരം നാളെ; ഇന്ന് പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാദമി റീജണൽ തീയേറ്ററിലും പൊതുദർശനം
മലയാളത്തിന്റെ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു
‘ഇനി ഭാരത് സീരിസിൽ കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം’, രാജ്യത്ത് എവിടേയും ഉപയോഗിക്കാം
ജാമ്യ ഹർജി തള്ളിയ ഉത്തരവ് കേട്ട ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യം; ബോച്ച ഇനി കാക്കനാട് ജില്ലാ ജയിലിലേക്ക്
ജാമ്യമില്ല; ബോബി ചെമ്മണ്ണൂർ റിമാൻഡിൽ
പ്രതിഭകള്‍ നിറഞ്ഞാടിയ ജനകീയോത്സവം
അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലുണ്ടായ വന്‍ കാട്ടുതീയിൽ അഞ്ച് മരണം. നിരവധി കെട്ടിടങ്ങള്‍ കത്തിനശിച്ചു.
‘ഞാന്‍ മാധ്യമ വിചാരണയുടെ ഇര’ ; വിസ്മയ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കിരണ്‍ കുമാര്‍
സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
ആലുവയില്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി വയോധിക ജീവനൊടുക്കി
8 വർഷത്തിനിടെ കെഎസ്ആർടിസി ആക്രി വിലയ്ക്കു വിറ്റത് 2089 പഴകിയ ബസുകൾ, നേടിയത് 39 കോടി
ശബരിമല മകരവിളക്ക് മഹോത്സവം - 2025 ഒരുക്കങ്ങൾ പൂർത്തിയാക്കി കെഎസ്ആർടിസി.
ഇന്ന് ജനുവരി 9...ദേശീയ പ്രവാസി ദിനം. 1915 ജനുവരി 9 ന് സൗത്ത് ആഫ്രിക്കയിൽ നിന്നും മഹാത്മാഗാന്ധി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്റെ ഓർമ്മപ്പെടുത്തലായാണ് ഈ ദിവസം
തണുത്ത് വിറങ്ങലിച്ച് ദില്ലി; താപനില ഇനിയും താഴുമെന്ന് മുന്നറിയിപ്പ്
വെർച്വൽ അറസ്റ്റിലൂടെ പണം തട്ടാനുള്ള ശ്രമം കൈയ്യോടെ പൊളിച്ച് കൊല്ലത്തെ അഭിഭാഷക.
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ദുരന്തം; നാലു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
*ടെക്നോപാർക്ക് സ്ഥാപക സി ഇ വിജയരാഘവൻ്റെ മാതാവ് ആറ്റിങ്ങൽ മാർക്കറ്റ് റോഡ് കക്കാട്ടുവില്ല ബംഗ്ലാവിൽ സുമതിക്കുട്ടിയമ്മ അന്തരിച്ചു*