സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂരും തൃശൂരും മുന്നില്‍
തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു സജീവിന്റെ മരണം പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടെടുപ്പ് ഫെബ്രുവരി 5ന്, ഫലം 8ന്
പള്ളിക്കൽ മുസ്ലിം ജമാഅത്തിൽ പെട്ട വല്ലഭൻകുന്നു കുന്നും പുറത്ത് വീട്ടിൽ പരേതനായ അബ്ദുൽ മജീദിന്റെ മകൻ ഷുഹൈബ് മരണപ്പെട്ടു
*കുടുംബശ്രീ യൂണിറ്റുകളെ അഗർബത്തി നിർമ്മാണം പരിശീലിപ്പിച്ച് തോന്നയ്ക്കൽ സ്കൂളിലെ കുട്ടികൾ *
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല.
ചക്കുളത്തുകാവിൽ ഇനിമുതൽ പുരുഷൻമാർക്ക് ഷർട്ടിട്ട് കയറാം.
*ആറ്റിങ്ങൽ മൂന്ന് മുക്കിൽ സ്പെയർ പാർട്സ് കട നടത്തുന്ന മേവർക്കൽ സ്വദേശി ഷംസീർ മരണപ്പെട്ടു*
ആലാംകോട്,ചാത്തൻപാറ, ചപ്പാത്തിമുക്ക് ശാരാദ വിലാസത്തിൽ ഭാസ്കരപിള്ള (80) മരണപ്പെട്ടു
നിയമസഭ പുസ്തകോത്സവം; ഇന്ന് തിരിതെളിയും, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
നേപ്പാളിൽ വൻ ഭൂചലനം; 7 .1 തീവ്രത രേഖപ്പെടുത്തി
*ഗതാഗത ബോധവത്കരണവുമായി സിഗ്നൽ*
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂരും തൃശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം
ബാറിൽ വിളിച്ചുവരുത്തി മദ്യം നൽകി, ശേഷം ഭീഷണിപ്പെടുത്തി കവർച്ച; നിരോധിത ഗുളികകളുമായി നെടുമങ്ങാട് പനവൂർ പാണയത്ത് അഞ്ചംഗസംഘം അറസ്റ്റിൽ
വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; യാത്രക്കാരൻ പിടിയിൽ
കര്‍ണ്ണാടകയില്‍ രണ്ട് കുട്ടികൾക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു; ഇരുവര്‍ക്കും വിദേശയാത്രാ പശ്ചാത്തലമില്ല
കവലയൂർ കുളമുട്ടം കാഞ്ഞിരംവിളയിൽ നിസ്സാർ (53) മരണപ്പെട്ടു
ഹണി റോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്; ഒരാള്‍ അറസ്റ്റില്‍, 30 പേർക്കെതിരെ കേസ്
തോട്ടവാരം 1381-ാം നമ്പർ എൻ.എസ്സ്. എസ്സ്. കരയോഗത്തിൻ്റെ മിനി ഹാളിന്റെ ഉദ്ഘാടനവും മന്നം പുരസ്കാര വിതരണവും .പൂയം തിരുന്നാൾ ഗൗരി പാർവ്വതി ബായി തമ്പുരാട്ടി നിർവ്വഹിച്ചു.