'ആ കത്രിക ഞങ്ങളുടേതല്ല';ഗര്‍ഭിണിയുടെ വയറിനുള്ളില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ വീണ്ടും അന്വേഷണ റിപ്പോർട്ട്
ലെെഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
ത്രിപുരയിലെ ആദ്യ ഫല സൂചനകൾ ബിജെപിക്ക് അനുകൂലം, 37 സീറ്റിൽ ലീഡ്
*പ്രഭാത വാർത്തകൾ*_```2023 | മാർച്ച് 2 | വ്യാഴം |`
മലയാളി ഡോക്ടറെ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതിയായ നഴ്സിനായി തിരച്ചില്‍
മദ്യപിച്ചെത്തി അച്ഛനെ കൊലപ്പെടുത്തി; മകൻ ഒളിവിൽ
തിരുവനന്തപുരം:ആറ്റുകാൽപൊങ്കാലയോടനുബന്ധിച്ച് അഗ്നി രക്ഷാ വകുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
പീ‍ഡനം, നഗ്നചിത്രം ഭർത്താവിനെ കാട്ടുമെന്ന് ഭീഷണി, പണവും സ്വർണവും കാറും തട്ടി; ടെക്നോപാർക്കിലെ ഡ്രൈവർ പിടിയിൽ
*കരവാരത്ത് വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിക്ക് തുടക്കമായി*
*സ്കൂൾ കലോത്സവ നടത്തിപ്പിൽ വീഴ്ച വരുത്തിയ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത*
നഗ്നനായി നടന്ന് മോഷണം, ജയിലില്‍ നിന്നിറങ്ങി വീണ്ടും കവര്‍ച്ച; 'വാട്ടർ മീറ്റർ' കബീര്‍ മലപ്പുറത്ത് പിടിയില്‍
മൂന്നാറിൽ പോയി വരവേ നവദമ്പതികളുടെ ബൈക്ക് മറിഞ്ഞു; വരന് ദാരുണാന്ത്യം
തൃശൂരിൽ ഗൈനക്കോളജിസ്റ്റ് അടക്കം രണ്ട് ഡോക്ടർമാരെ കയ്യോടെ പിടികൂടി വിജിലൻസ്
‘ശമ്പളം ഗഡുക്കളായി’; മാനേജ്മെന്റിന്റെ ഉത്തരവിനെ ന്യായീകരിച്ച് കെഎസ്ആർടിസി
നെയ്യാറ്റിൻകരയിൽ വീണ്ടും വിദ്യാർത്ഥിനിക്ക് മർദ്ദനം: പെൺകുട്ടിയെ തല്ലിയ യുവാവ് പിടിയിൽ
വർക്കലയിൽ കൊവിഡ് ബാധിച്ച് 57-കാരൻ മരിച്ചു
കോഴിക്കോട്‌‌ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി
28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം
കോളേജ് ബസ് സ്കൂട്ടറിലിടിച്ചു, പിന്‍സീറ്റിലിരുന്ന വിദ്യാര്‍ത്ഥി ബസിനടിയിലേക്ക് വീണു മരിച്ചു
തുടർച്ചയായി രണ്ടാം ദിനവും സ്വർണ വില ഉയർന്നു