കല്ലറ ജാഫർ ടെക്സ്റ്റയിൽസ് ഉടമ ഹാജി യൂസഫ് രാവുത്തർ  അവർകൾ മരണപെട്ടു
മണപ്പുറം ഫിനാന്‍സ് ഉദയ്പൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച; തോക്കുചൂണ്ടി അഞ്ചംഗസംഘം 24 കിലോ സ്വര്‍ണം കവര്‍ന്നു
നെടുമുടിവേണുവിന്റെ സ്മരണാർത്ഥം മീഡിയ ഹബ് സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ പുരസ്കാര വിതരണം   ആറ്റിങ്ങൽ പൂവൻ പാറ അനന്തര റിവർവ്യൂ റിസോർട്ടിൽ വെച്ച് നടന്നു .
*പ്രഭാത വാർത്തകൾ*2022 | ഓഗസ്റ്റ് 30  | ചൊവ്വ |
അത്തച്ചമയം ഇന്ന്, ആഘോഷപൊലിമയിൽ രാജനഗരി
മഴ തുടരും, കാസർകോട് ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
*ലീഗൽ മെട്രോളജി വകുപ്പിന്റെ ഓണം പ്രത്യേക പരിശോധന ഒന്ന് മുതൽ*
കഴക്കൂട്ടം ബൈപ്പാസിലെ ടോള്‍ നിരക്ക് പുനര്‍നിര്‍ണയിക്കണമെന്ന് ഹൈക്കോടതി; നിര്‍മാണം പൂര്‍ത്തിയാക്കാത്ത ഭാഗത്തെ ഒഴിവാക്കണം
ഉള്ളിൽ ലഹരിയുണ്ടോ? പിടി വീഴും വരുന്നു ... ആൽകോ സ്കാൻ വാൻ.
 ദുരിതാശ്വാസ പ്രവർത്തനം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഇതിന് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടോ?, മോഹന്‍ലാലിനെതിരെ ഹൈക്കോടതി
വളർത്തുനായ്ക്ക് ലൈസൻസും  വാക്സിനേഷനും നിർബന്ധം; കർശന നിർദേശം, സർക്കുലർ ഇറക്കി
കിളിമാനൂർ സ്വദേശികളായ ദമ്പതികൾ ഗൾഫിൽ ഫ്ളാറ്റിൽ മരിച്ച നിലയിൽ
സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. അടുത്ത 5 ദിവസവും കേരളത്തിലെ മലയോര മേഖലയിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നു
*ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി അറിയിച്ചു*
സദ്യയില്‍ പപ്പടം കിട്ടിയില്ല; ആലപ്പുഴയില്‍ കല്ല്യാണത്തില്‍ കൂട്ടത്തല്ല്
*വൃദ്ധയെ മർദിച്ച് അവശയാക്കിയ ശേഷം  പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ*
പിതാവ് ഓട്ടോറിക്ഷ പിന്നിലോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസുകാരി മരിച്ചു
അച്ചൻകോവിൽ പാതയിലെ ചെമ്പനരുവിയിൽ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു
വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കാൻ പറയാനാകില്ല; അദാനിയുടെ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി