സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ മുന്നറിയിപ്പ്, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദ്ദേശം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം
നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾക്കും, സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
യുഎഇയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു 3 ദിവസങ്ങളിൽ മഴ ഉണ്ടാകുമെന്ന് പ്രവചനം; താമസക്കാർ അധികാരികൾ നൽകുന്ന ഉപദേശം പാലിക്കണം.
പത്തനംതിട്ടയിൽ ബൈക്ക് നിർത്തിയ ശേഷം നടന്നുപോയ യുവാക്കൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു
മീഡിയ16*പ്രഭാത വാർത്തകൾ*2022 | ഓഗസ്റ്റ് 1 | തിങ്കൾ |
എയർ റെയിൽ സർക്കുലർ സർവ്വീസിന് ഇന്ന് തുടക്കമാകുകയാണ്.തിരുവനന്തപുരം നഗരത്തിൽ ആദ്യമായി ഇലക്ട്രിക് ബസ് സർവ്വീസുകളും ഇന്ന്  ആരംഭിക്കുന്നു.
*കനത്തമഴ;**പൊന്മുടി,കല്ലാർ,ബ്രൈമൂർ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു*
*മഴ മുന്നറിയിപ്പിൽ മാറ്റം, തീവ്രമഴ വരുന്നു? ചെറു മിന്നൽ പ്രളയ സാധ്യതയും ...*
കുടവൂർ പേരൂർ പത്തനാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം പണയിൽ വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ  ഭാര്യ സരസ്വതി അമ്മ (88 )നിര്യാതയായി..
കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ: അഞ്ച് പേര്‍ കുടുങ്ങി കിടക്കുന്നു
വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിച്ചു; പ്ലസ് വണ്‍ ട്രയൽ അലോട്ട്മെന്‍റ് തീയതി നീട്ടി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം
രാജു അപ്സരയെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റായി തെര‍ഞ്ഞെടുത്തു
കൈപൊള്ളുന്ന മീൻ വിലക്ക് അറുതി. ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും
ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെ എല്ലാവരും പ്രൊഫൈൽ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി
പിറന്നാള്‍ ദിനത്തില്‍ 25കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍
ഓണംമേള 27 മുതൽ; ഓണക്കിറ്റ് 10 മുതൽ
പള്ളിക്കല്‍ ഫാര്‍മേഴ്സ് ബാങ്കിന്റെ പകല്‍കുറി ശാഖയ്ക്ക് പുതുതായി പണികഴിപ്പിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം വി ജോയി എംഎല്‍എ നിര്‍വ്വഹിച്ചു.
*നാളെ മുതൽ ദോശ മാവിനും വില ഉയരും .*