നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾക്കും, സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
August 01, 2022
നെടുമങ്ങാട്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾ, സർക്കാർ , എയ്ഡഡ്, അൺ എയ്ഡഡ് /പ്രൈവറ്റ് സ്ക്കൂളുകൾക്കും ഇന്ന് (ഓഗസ്റ്റ് -01 )ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.