വാഹനനികുതി കുടിശ്ശിക ഉണ്ടോ., തീർപ്പാക്കാൻ സുവർണ്ണ അവസരം., മോട്ടോർ വാഹനങ്ങൾക്കായി കേരള സർക്കാർ *ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി*
*ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വാർഷിക പാസ്; നിരക്ക് 1,500 രൂപ മുതൽ, നവംബർ 1 മുതൽ പ്രാബല്യത്തിൽ*
അതിഥിത്തൊഴിലാളിക്ക് റോഡരികിൽ നിന്ന് ലഭിച്ച ഫോൺ സ്റ്റേഷനിൽ നിന്നും അടിച്ച് മാറ്റി; പോലീസുകാരൻ അറസ്റ്റിൽ‌
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതികൾക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി അഡീ. സെഷൻസ് കോടതി
ചേരാനല്ലൂർ അപകടത്തിലെ വീഴ്ച: കൊച്ചി പൊലീസ് തലപ്പത്ത് അഴിച്ചുപണി, കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷിനെ മാറ്റി
‘ഓടി ജയിച്ചാൽ എനിക്കൊരു വീട് കിട്ടുമോ സാറേ?’; ട്രാക്കിൽ പൊന്നണിഞ്ഞിട്ടും അക്ഷയയുടെ ഉള്ളിലെ വലിയ സ്വപ്നം ബാക്കി
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം
ആറ്റിങ്ങൽ വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിലെ ഒരു കുട്ടി കൂടി ജീവനൊടുക്കി
മാളിലെ സൂപ്പർമാർക്കറ്റിൽ മോഷണം; ഡിജിറ്റൽ മാർക്കറ്റിങ് വിദ്യാർത്ഥികൾ പിടിയിൽ
'അർണബ്' ചുഴലിക്കാറ്റ് കര തൊട്ടത് 125 കി.മീ. വേഗത്തില്‍; ആന്ധ്രയിലും ഒഡീഷയിലും അതിശക്തമായ കാറ്റും കനത്ത മഴയും, 72 ട്രെയിനുകൾ റദ്ദാക്കി
*പുലര്‍ച്ചെ 3 മുതല്‍ പരിശോധന, 568 ലിറ്റര്‍ ഉപയോഗിച്ച പാചക എണ്ണയും 7,000 വറുത്ത പലഹാരങ്ങളും നശിപ്പിച്ചു; ഓപ്പറേഷൻ തെളിമ 2.0യ്ക്ക് തുടക്കം*
*സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നവംബർ 3 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്കെന്ന് ബസുടമകൾ..!*
ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍
ആറാടി അഭിഷേക്, 35 പന്തില്‍ സെഞ്ചുറി, വെടിക്കെട്ടുമായി വൈഭവും, കിവീസിനെ തല്ലിത്തകര്‍ത്ത് ഇന്ത്യക്ക് ടി20 പരമ്പര
നെടുമങ്ങാട് പനവൂരിൽ 15കാരനെ മരിച്ച നിലയിൽ കണ്ടെത്തി
*തേനിയിൽ കൂട്ട ജയിൽചാട്ടം; 17 ക്രിമിനൽ കേസ് പ്രതികൾ രക്ഷപ്പെട്ടു, ഒരാൾ പിടിയിൽ, കേരളത്തിലേയ്ക്ക് കടക്കാൻ സാദ്ധ്യത*
ഹെൽമെറ്റ്‌ ഇല്ലാത്തതിന്റെ പേരിൽ 250 രൂപ പെറ്റിയടിച്ചു. പിന്നീട് നടന്നത്....
സ്വർണവില മൂന്നാം ദിവസവും കൂടി; 1.05 ലക്ഷം കടന്നു
രണ്ടുദിവസത്തെ തിരച്ചിലിനൊടുവില്‍ ഊര്‍ക്കടവില്‍ ചാലിയാറില്‍ കാണാതായ സൈനികന്‍റെ മൃതദേഹം കണ്ടെത്തി.
കുളത്തൂപ്പുഴയില്‍ 17 കാരൻ ഓടിച്ച ബൈക്ക് അപകടത്തില്‍പെട്ടു ദാരുണാന്ത്യം.