ആലംകോട് പൂവൻപാറയിൽ ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം.

ആലംകോട് പൂവൻപാറയിൽ ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.ടിപ്പറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.