കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ കാനറ വാർഡിൽ വാർഡിൽ യുഡിഎഫിലെ അപർണ ടീച്ചർ വിജയിച്ചു

പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ കാനാറ വാർഡ് യുഡിഎഫ് നിലനിർത്തി.

കിളിമാനൂർ: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ കാനാറ വാർഡിൽ യുഡിഎഫിലെ അപർണ ടീച്ചർ വിജയിച്ചു. 12 വോട്ടിനാണ് എൽഡിഎഫിലെ രേവതി വിഎലിനെ പരാജയപ്പെടുത്തിയത്.

യുഡിഎഫ് : 560 
എൽഡിഎഫ് : 548
ബിജെപി : 76