ആറ്റിങ്ങൽ. ആലംകോട് അവിക്സിന് സമീപം ഇന്നലെ രാത്രി 12 മണിക്ക് ബൈക്കുകൾ കൂട്ടിയിടിച്ച് നടയറ മുസ്ലിം ജമാഅത്തിന് സമീപം താമസിക്കുന്ന അഹമ്മദ് മുഹ്സിൻ (28) മരണപ്പെട്ടു.. ആലംകോട് zaharal മന്തി റസ്റ്റോറന്റിലെ സ്റ്റാഫുകൾ സഞ്ചരിച്ചിരുന്ന ബൈക്കും അഹമ്മദ് സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.zaharal മന്തിയിലെ ഒരു സ്റ്റാഫിന്റെ നിലാ ഗുരുതരമാണ്..