*കിളിമാനൂർ പാപ്പാലയിൽ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കുപറ്റിയ ലോട്ടറി വിൽപ്പനക്കാരനായ ഗൃഹനാഥൻ മരണപ്പെട്ടു.*സംസ്ഥാന പാതയിൽ കിളിമാനൂർ പാപ്പാലയിൽ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കുപറ്റിയ ലോട്ടറി വിൽപ്പനക്കാരനായ ഗൃഹനാഥൻ മരണപ്പെട്ടു.
പാപ്പാല ഉടയൻകാവ് നെല്ലിക്കുന്നിൽ വീട്ടിൽ #വിജയകുമാരൻനായർ -61 (കുറുപ്പ്) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

#ഭാര്യ - സുമതിയമ്മ
#മകൻ - വിഷ്ണു