ആലംകോട് മുസ്‌ലിം ജമാഅത്ത് മദ്റസകളിൽ നാളെ (ഏപ്രിൽ 30 ഞായറാഴ്ച ) രാവിലെ 7 മണിക്ക് പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിക്കുന്നു..
വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ ചുറ്റുമതിലിലെ കല്ലിളകി വീണ് ഏഴു വയസ്സുകാരൻ മരിച്ചു.
നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് തിരുവനന്തപുരം സൗത്ത്, നോര്‍ത്ത് എന്നാക്കും.
സോളാർ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്പി ട്രെയിൻ തട്ടി മരിച്ചു.
മണമ്പൂര്‍ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ കാവടി അഭിഷേകം
ആറ്റിങ്ങല്‍ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി വേനലവധി ക്യാമ്പ് ആരംഭിച്ചു
വനപാലകരെ ആശങ്കയിലാക്കി, കുങ്കിയാനകളെ വിറപ്പിച്ച്, ഒടുവിൽ അരിക്കൊമ്പൻ ചിന്നക്കനാൽ വിടുന്നു; ഇനി പുതിയ വാസസസ്ഥലത്തേക്ക്
ദൗത്യം വിജയത്തിലേക്ക്; അരിക്കൊമ്പനെ മയക്കുവെടിവെച്ചു, ആന മയങ്ങിത്തുടങ്ങി
*മരുമകനുമായുള്ള വാക്കുതർക്കത്തിനിടെ മർദനമേറ്റ മത്സ്യത്തൊഴിലാളി മരിച്ചു*
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ വർധന; പവന് 80 രൂപ കൂടി
*പ്രഭാത വാർത്തകൾ*2023 | ഏപ്രിൽ 29 | ശനി |
ആറ്റിങ്ങൽ വലിയ കുന്ന് താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ അപര്യാപ്ത കാരണം. രോഗികൾ ബുദ്ധിമുട്ടിൽ.
* വാമനാപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരുക്ക്.
*വെഞ്ഞാറമൂട്ടിൽ ഇടിമിന്നലേറ്റ് വീട് തകർന്നു വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി ...*
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു
വണ്ടി ഓടിച്ച് കുട്ടികൾ, വഴിയിൽ പിടിവീണു; ഒറ്റ ദിവസം ശിക്ഷ ഏറ്റുവാങ്ങിയത് 13 രക്ഷിതാക്കൾ, കീശ കീറി പിഴയും
സി പി എം നേതാവ് മീരാൻ സാഹിബ് നിര്യതനായി.
സാങ്കേതിക സർവകലാശാലയ്ക്കായി ഭൂമിയേറ്റെടുക്കൽ പൂർത്തിയായിരണ്ടാംഘട്ടമായി 50 ഏക്കർകൂടി കൈമാറി
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സൗജന്യ തെറാപ്പി സൗകര്യമൊരുക്കി നേമം ബ്ലോക്ക് പഞ്ചായത്ത്.
കിളിമാനൂർ മുളയ്ക്കലത്തുകാവിലെ കുടുംബാരോഗ്യ കേന്ദ്രം. വേറെ ലെവൽ