*പ്രഭാത വാർത്തകൾ*2023 ഡിസംബർ 29 വെള്ളി
സെഞ്ചുറിയനില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി
പതിവില്ലാത്ത കാഴ്ച, ആദ്യം അമ്പരന്നു !, പള്ളിത്തുറയിൽ വലയിൽ കുരുങ്ങി തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു
മുദാക്കലിലെ കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന ഷാജിരാജ് നിര്യാതനായി.
കെഎസ്ആർടിസി ബസുകളിൽ ഗൂഗിൾ പേ; ഓൺലൈൻ പണമിടപാട് നടത്താം
പ്രശസ്ത നാടകകലാകാര ൻ പ്രശാന്ത് നാരായണൻ ( 51 ) അന്തരിച്ചു.
സ്കൂളിൽ നിന്നും വഴക്കിട്ട് പോയ കാണാതായ കുട്ടിയെ കണ്ടെത്തി; ആദർശിനെ കണ്ടെത്തിയത് കോഴിക്കടയിൽ നിന്ന്
കേരളത്തിൽ 385 പേർക്ക് കൂടി കോവിഡ്
ഒറ്റൂര്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു
റെക്കോർഡിട്ട് സ്വർണവില; ഈ വർഷം മാത്രം റെക്കോർഡിടുന്നത് 14-ാം തവണ
*ചപ്പാത്തുമുക്ക് റസിഡന്റ്‌സ് അസോസിയേഷൻ ഉദ്ഘാടനം കല്ലമ്പലം CI ശ്രീ. വിജയരാഘവൻ നിർവഹിച്ചു*
തമിഴ്നാടിന്റെ 'ക്യാപ്റ്റന്' വിട; വിജയകാന്ത് അന്തരിച്ചു, മരണം കൊവിഡ് ചികിത്സയില്‍ തുടരവെ
*പ്രഭാത വാർത്തകൾ*2023 ഡിസംബർ 28 വ്യാഴം
ശബരിമല വരുമാനത്തില്‍ വർധന; 18.72 കോടിയുടെ വർധനയെന്ന് ദേവസ്വം ബോർഡ്
കാഞ്ചീപുരത്ത് പൊലീസ് ഏറ്റുമുട്ടൽ; 2 കുപ്രസിദ്ധ ക്രിമിനലുകൾ വെടിയേറ്റ് മരിച്ചു
ഉറങ്ങിക്കിടന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞു; 36 ദിവസം പ്രായമുളള കുഞ്ഞിനെ കൊന്നത് മാതാവ്
മണിപ്പൂ‍ര്‍ മുതൽ മുബൈ വരെ; രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ
സ്വര്‍ണവില 47,000ലേക്ക് അടുക്കുന്നു; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1500 രൂപ
വാതക ചോർച്ച: തമിഴ്നാടിൽ 12 പേർ ആശുപത്രിയിൽ
നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അമ്മ പൊലീസ് കസ്റ്റഡിയിൽ