മുദാക്കലിലെ കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന ഷാജിരാജ് നിര്യാതനായി.

മുദാക്കലിലെ കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന ഷാജിരാജ് നിര്യാതനായി. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായിരുന്നു.