തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത.
40,00 കലാകാരന്മാരും 300 കലാപരിപാടികളും; 'കേരളീയം 2023' നവംബര്‍ ഒന്നു മുതല്‍
നീലഗിരിയെ നടുക്കി അപകടം, 50 അടി താഴ്ചയിൽ കൊക്കയിലേക്ക് ബസ് മറിഞ്ഞു, 8 മരണം; രക്ഷാപ്രവ‍ർത്തനം തുടരുന്നു
മദ്യശാലകളില്‍ ഡ്രൈ ഡേ തലേന്ന് മിന്നല്‍ പരിശോധന എന്തിന്; കാരണങ്ങള്‍ നിരത്തി വിജിലന്‍സ്
കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു
ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിലായി
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തില്‍ അലോപ്പതി മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കുട്ടിക്ക് പേരിടുന്നതിൽ തര്‍ക്കിച്ച് മാതാപിതാക്കള്‍;ഒടുവിൽ ട്വിസ്റ്റ്,പേര് നിര്‍ദ്ദേശിച്ച് ഹൈക്കോടതി
സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടി.
ഗര്‍ഭിണിയ്ക്ക് രക്തം മാറി നല്‍കിയ സംഭവം; നേഴ്‌സിന് സസ്‌പെന്‍ഷന്‍, 2 ഡോക്ടര്‍മാര്‍ക്ക് ടെര്‍മിനേഷന്‍
തിരുവനന്തപുരം നഗരത്തിലെ ശേഷിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി : ജില്ലാ വികസന സമിതിയോഗം
2000 രൂപ നോട്ടുകൾ മാറാൻ സമയം നീട്ടി
*മൃഗശാലയിൽ പ്രവേശനം സൗജന്യം*
ഇത്രയും നല്ല നടനെ എന്താണ് ആരും അംഗീകരിക്കാത്തത്; ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്; കമൽഹാസൻ
വൈദ്യുതി ബിൽ അടച്ചില്ല; തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി
ഇന്നും കനത്ത മഴ തുടരുന്നു. തീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഏഷ്യന്‍ ഗെയിംസ് ടെന്നീസിൽ ഇന്ത്യയ്ക്ക് സ്വർണം; മിക്സഡ് ഡബിൾസിൽ ബൊപ്പണ്ണ-ഋതുജ സഖ്യത്തിന് മെഡൽ
ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയരുത്; ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടി FSSAI
സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ താഴ്ന്ന നിലയിൽ