*പ്രഭാത വാർത്തകൾ*2023 ഓഗസ്റ്റ്റ്റ് 02 ബുധൻ
തിരുവനന്തപുരത്ത് ക്രിമിനലിനെ വെട്ടി പരുക്കേൽപ്പിച്ച ഗുണ്ടാസംഘം അറസ്റ്റിൽ
കുഴഞ്ഞു വീണ തിനെ തുടർന്ന് ആശുപത്രിയിൽപ്രവേശിപ്പിച്ച യുവതി മരിച്ചു
കല്ലമ്പലം കരവാരം താഴെ പുത്തൻവീട്ടിൽ ജനാർദ്ദനൻപിള്ള (88)അന്തരിച്ചു..
കാട്ടാക്കടയില്‍ യുവാവിനെ ബസിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.
കിണറ്റിലകപ്പെട്ട് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് സഹായവുമായി മന്ത്രി വി ശിവൻകുട്ടി
ഗുരുധര്‍മ്മപ്രചരണ സഭ കൊല്ലം ജില്ലാക്കമ്മിറ്റി ചുമതലയേറ്റു
ഗുരുദേവന്‍ വേദാന്തത്തേയും സിദ്ധാന്തത്തേയും സമന്വയിപ്പിച്ചു - സച്ചിദാനന്ദസ്വാമി
'കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതി കുത്തി'; ഡോ. വന്ദനാദാസ് കൊലക്കേസ്, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു
ആളുമാറി അറസ്റ്റ്; 80-കാരി കോടതി കയറി ഇറങ്ങിയത് നാല് വർഷം; വയോധികയോട് പൊലീസ് ക്രൂരത
പച്ചക്കറിക്ക് പിന്നാലെ കുതിച്ചുയർന്ന് അരിവിലയും; വിലക്കയറ്റത്തിന് കാരണം ആന്ധ്രയടക്കം സംസ്ഥാനങ്ങളിലെ കയറ്റുമതി
*കല്ലമ്പലം ആയിക്കുന്നത്ത് പരേതനായ ജലാലുദ്ദീന്റെ ഭാര്യ സോഫിതാ ബീവി മരണപെട്ടു.*
വക്കം പുരുഷോത്തമന് വിട‌ നൽകി തലസ്ഥാനം; ഇപ്പോൾ ആറ്റിങ്ങലിൽ പൊതുദർശനം  തുടരുന്നു..
ആലുവ കൊലപാതകം: ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാൻ പൊലീസ്
വധഭീഷണി: പരാതി നൽകി സുരാജ് വെഞ്ഞാറമൂട്
നീണ്ടകരയിൽ മണൽത്തിട്ടയിൽ തട്ടി ട്രോളിങ് ബോട്ട് മുങ്ങി
രാജി സിപിഎം തീരുമാനം, പ്രായപരിധി പിന്നിട്ടു, മന്ത്രിയുമായി തർക്കമില്ല'; വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ
അവനവഞ്ചേരിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തമിഴ്നാട്ടിൽ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു, കൊല്ലപ്പെട്ടത് പത്തോളം കൊലക്കേസുകളിലെ പ്രതികൾ
സപ്ലൈകോയുടെ ഓണം വിപണി പ്രതിസന്ധിയില്‍; കുടിശിക നല്‍കാതെ സാധനങ്ങള്‍ നല്‍കാനാവില്ലെന്ന് വിതരണക്കാര്‍