സംസ്ഥാനത്ത് വീണ്ടും പനി മരണം; ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു, അതീവ ജാഗ്രത വേണമെന്ന് മന്ത്രി
ഭാഷയുടെ അതിർവരമ്പുകൾ മുറിക്കുന്ന ‘സംഗീതം’; ഇന്ന് ലോക സംഗീത ദിനം
കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നീട്ടി; മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ
കൊട്ടാരക്കരയില്‍ തെരുവുനായ ആക്രമണം; നിരവധി പേര്‍ക്ക് പരുക്ക്; കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലുമാകാതെ ഭീതിയില്‍ നാട്ടുകാര്‍
ജീവനാംശ തുക ചോദിച്ച ഭാര്യയെ പരിഹസിക്കാന്‍ ചാക്കുകളില്‍ നാണയവുമായി ഭര്‍ത്താവ്, ചുട്ട നടപടിയുമായി കോടതി
വേഗം ചെയ്തില്ലെങ്കിൽ 'പണി' കിട്ടും, ഉയർന്ന പിഴയും! ആധാർ-പാൻ ലിങ്കിങ് മാത്രമല്ല... ഇനി ദിവസങ്ങൾ മാത്രം
സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ വില അറിയാം
നിഖിലിന്‍റെ ഫോൺ സ്വിച്ച് ഓഫ്; ഒളിത്താവളം കണ്ടെത്താൻ വ്യാപക പരിശോധന, സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം
എഐ ക്യാമറയുടെ കണ്ണുവെട്ടിയ്ക്കാൻ പൊടിക്കൈ, എന്നിട്ടും രക്ഷയില്ല; മൂന്ന് ബൈക്കുകൾ പിടിച്ചെടുത്ത് എംവിഡി
*പ്രഭാത വാർത്തകൾ_*```2023 | ജൂൺ 21 | ബുധൻ | 1198 | മിഥുനം 6 | പൂയം```
ഡെങ്കിപ്പനി വ്യാപനം ജൂലൈയിൽ ശക്തമാകും; ആശുപത്രികൾ സജ്ജമാകണമെന്ന് ആരോഗ്യ മന്ത്രി
‘ലോകമാകുന്ന കുടുംബത്തിന് വേണ്ടി യോഗ’ എന്ന സന്ദേശമുയർത്തി ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം
ഐടിഐ അഡ്മിഷന് അപേക്ഷിക്കാം
100 കോടി അക്കൗണ്ടിൽ ഇടണം, മുഖ്യമന്ത്രിയും മരുമകനും പണി വാങ്ങും'; ഭീഷണി സന്ദേശം, പ്രതി പിടിയിൽ
മുൻമന്ത്രി എം എ കുട്ടപ്പൻ അന്തരിച്ചു
*കുട്ടികളെ ആവേശം കൊള്ളിച്ചു കൊണ്ട് തോന്നയ്ക്കൽ സ്കൂളിൽ പുസ്തകമേള*
ആദിച്ചനല്ലൂർ സജൻ നിവാസിൽ എൻ. സുകുമാരൻ (85), (റിട്ട്. എഞ്ചിനീയർ ), വർദ്ധക്യസഹജമായ അസുഖം മൂലം നിര്യാതനായി
ആലംകോട് ഗവൺമെന്റ്  എൽ പി സ്കൂളിന് സമീപം തുണ്ട് വിളാകത്ത് വീട്ടിൽ പരേതനായ അലിയാരുകുഞ്ഞു. (പട്ടാളം )പരേതയായ സൈനബ ബീവിയുടെയും മകനായ താഹിർ( 70) മരണപ്പെട്ടു
പാങ്ങോട് സൈനിക കേന്ദ്രത്തിൽ യോഗാ സംഘടിപ്പിച്ചു...