ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത സ്വന്തമാക്കി മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കർ.
കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച
കെഎസ് യു ഇന്ന് പഠിപ്പ് മുടക്കും
വർക്കലയിൽ നിന്ന് 200 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു.
*പ്രഭാത വാർത്തകൾ*2023 ജൂൺ 19 തിങ്കൾ
വിവാഹത്തിന് തൊട്ടുമുമ്പ് പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയ പെൺകുട്ടിയെ മജിസ്ട്രേറ്റ് വരനൊപ്പം വിട്ടയച്ചു
കാണിക്ക സമർപ്പിച്ച 11 ഗ്രാം സ്വർണം അപഹരിച്ചു; ശബരിമലയിൽ ദേവസ്വം ജീവനക്കാരൻ വിജിലൻസ് പിടിയിൽ
മഴയുണ്ട്, കുട മറക്കണ്ട, ഇന്നും വ്യാപക മഴ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
സംസ്ഥാനത്ത് മരണനിരക്ക് കൂടി; ഹൃദയാഘാതം വില്ലന്‍
സൗദിയിൽ ബലിപെരുന്നാൾ 28 ന്; അറഫാ സംഗമം 27 ന് നടക്കും
കഴക്കൂട്ടത്ത് എം.എം.മണി എംഎൽഎയുടെ കാറിടിച്ച് ഒരാൾക്കു പരുക്ക്
*ഹദ്റമിയ്യ സൗഹൃദ സംഗമം സംഘടിപ്പിച്ചു*
കിളിമാനൂർ വിദ്യ എൻജിനീയറിംഗ് കോളേജിലെ മിന്നും താരമായി നടൻ ദേവ് മോഹൻ
ഇന്തോനേഷ്യൻ ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് ഇന്ത്യ, ലോക ചാമ്പ്യന്മാരെ തോൽപ്പിച്ച് സാത്വിക്-ചിരാഗ് ജോഡിക്ക് കിരീടം
ശ്രദ്ധിക്കണം,ശക്തമായ മഴയും കാറ്റും വരും; മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും യെല്ലോ അലർട്ട് 7 ജില്ലകളിൽ
നടുറോഡില്‍ യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു. ഒരു കൊലപാതക കേസില്‍ ഉള്‍പ്പെട്ട 29 കാരനെയാണ് അഞ്ച് പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്.
പൂമ്പാറ്റ' ഒടുവിൽ കൂട്ടിൽ കുടുങ്ങി! സിനിമാക്കഥകളിൽ കാണുമോ ഇങ്ങനെയൊരു തട്ടിപ്പുവീര, സിനിയുടെ കുറ്റകൃത്യങ്ങൾ
എംപി ഫണ്ടിന്‍റെ നൂറ് ശതമാനവും തിരുവനന്തപുരം മണ്ഡലത്തിൽ വിനിയോഗിച്ച് ശശി തരൂര്‍
കലാമണ്ഡലത്തിൽ കഥകളി പഠിക്കാനെത്തുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി അഞ്ചൽ സ്വദേശിനി  സാബ്രി
കാലവർഷം തുടങ്ങിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുകയാണ്.