പത്തനംതിട്ട; റാന്നി ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞു.
ജൂണിലെ ആദ്യ ദിനം തന്നെ പത്തി മടക്കി സ്വർണവില; വിപണി നിരക്ക് അറിയാം
*എ ഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും; ഇരുചക്രവാഹനങ്ങളിലെ മൂന്ന് യാത്രക്കാരില്‍ 12 വയസിന് താഴെയുളളവര്‍ക്ക് ഇളവ്*
'ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും മുന്നോട്ടു പോവുക'; വിദ്യാർഥികള്‍ക്ക് മുഖ്യമന്ത്രിയുടെ ആശംസ
മദ്യശാലയിലെത്തിയ കള്ളൻ കുപ്പിയെടുത്ത് ചുറ്റും നോക്കി മടങ്ങി, പൊലീസിന് പിന്നെ കാര്യങ്ങൾ എളുപ്പമായി!
*പ്രഭാത വാർത്തകൾ*2023 ജൂൺ 01 വ്യാഴം
അരിക്കൊമ്പന്‍ കേസ് : സാബു എം. ജേക്കബിനെതിരെ കർഷണ നിലപാടുമായി ' ഹൈക്കോടതി,
ഇനി പഠനകാലം; മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്
കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം, ബോഗി കത്തി നശിച്ചു; ഷാറുഖ് സെയ്‌ഫി കത്തിച്ച അതേ ട്രെയിൻ...
സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും; അധിക സർചാർജ് 10 പൈസ കൂടി, ജൂൺ മാസത്തിൽ കൂടുന്നത് 19 പൈസ
വിളപ്പിൽ പഞ്ചായത്ത് നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ ചീലപ്പാറ ശുദ്ധജല വിതരണ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു.
പത്ത് രൂപയ്ക്ക് പന്തയംവെച്ച് തിരക്കേറിയ റോഡില്‍ കുളി; യുവാവിന് 3500 രൂപ പിഴ
പൊലീസ് തലപ്പത്ത് മാറ്റം; കെ പത്മകുമാറിന് ജയിൽ, ഷെയ്ക്ക് ദർവേസ് സാഹിബിന് ഫയർ ഫോഴ്സ്, ക്രൈംബ്രാഞ്ച് വെങ്കിടേഷിന്
രാവിലെ കണ്ടത് തുറന്നുകിടക്കുന്ന അടുക്കള വാതിൽ', ചിറയിൻകീഴിൽ  പ്രവാസിയുടെ വീട്ടിൽ ലക്ഷങ്ങളുടെ കവർച്ച!
സുവർണ ജൂബിലി നിറവിൽ മേൽകടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം.
കൺസ്യൂമർഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റുഡന്റ് മാർക്കറ്റ് തിരുവനന്തപുരം കളക്ടറേറ്റിലും എത്തി
ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിതിന്റെയും ഡോ.വന്ദനയുടെയും കുടുംബത്തിന് സർക്കാർ ധനസഹായം
കടയ്ക്കൽ മണ്ണൂരിൽ ഇരുചക്രവാഹനം ടിപ്പറിലിടിച്ച് യുവാവ് മരിച്ചു.
വിരമിക്കുന്ന വിവിധ വകുപ്പുകളിലെ ആറ് ജില്ലാതല ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരം ജില്ലാ ഭരണകൂടം യാത്രയയപ്പ് നൽകി.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ട്രോളിങ് നിരോധനം ജൂൺ 10 മുതൽ