കടയ്ക്കൽ മണ്ണൂരിൽ ഇരുചക്രവാഹനം ടിപ്പറിലിടിച്ച് യുവാവ് മരിച്ചു.

കടയ്ക്കൽ മണ്ണൂരിൽ ബൈക്ക് ടിപ്പർലോറിയുമായി കൂട്ടിയിടിച്ച് ഇടിച്ച് യുവാവ് മരിച്ചു . കടക്കൽ മൂല ബൗണ്ടർ ശിവ 
വിലാസത്തിൽ ശ്യാം പ്രസാദാണ് മരിച്ചത്. ഇന്ന് രാവിലെ മണ്ണൂർ ആയുർവേദ 
ഹോസ്പിറ്റലിന് സമീപമാണ് അപകടം. ജൂവലറിയിലെ ജീവനകാരനായിരുന്നു. 
എതിർദിശയിൽ നിന്നു വന്ന വാഹനങ്ങൾ 
തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.