മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ; വിവാദ പരാമർശവുമായി മാർ ജോസഫ് പാംപ്ലാനി
നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി
*കടയ്ക്കലിൽ കണ്ട കാട്ട് പോത്ത് ഇട്ടിവ പഞ്ചായത്ത് അതിർത്തിയിലേക്ക്.പിന്നാലെ പാഞ്ഞ് വനപാലകർ.*
മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിക്കുന്ന സഹോദരന്മാർ അറസ്റ്റിൽ; ഇരുവരും ജയിലിൽ നിന്നിറങ്ങിയത് ഒരാഴ്ച്ച മുമ്പ്
*കേഴ് വി കുറവ് .**എങ്ങനെ തിരിച്ചറിയാം ?*
വക്കം ഹൈസ്ക്കൂളിന് ഇത്തവണയും നൂറുമേനി വിജയം
പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിചാരണ ചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതി
തിരുവനന്തപുരം മെഡി. കോളജ് ആശുപത്രിയിലെ വാർഡിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പ്ലാസ്റ്റിക് ക്യാനില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടെ ദേഹത്തേക്ക് തീ പടര്‍ന്നു, 18കാരിക്ക് ദാരുണാന്ത്യം
പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ'; മോഹൻലാലിന് ആശംസകളുമായി മമ്മൂട്ടി
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ഇന്ന് 15 ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾക്ക് നിയന്ത്രണം
സുരേശന്‍ കാവുംതാഴെയും സുമലത ടീച്ചറും' ജീവിതത്തിലും ഒന്നിക്കുന്നു:
ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ രാജ്യത്തിൽ യാഥാര്‍ത്ഥ്യമാകുന്നു, ഈ വര്‍ഷം അവസാനത്തോടെ യാത്രക്കാര്‍ക്ക് തുറന്നു നല്‍കും,
ജൂണ്‍ 5 മുതല്‍ എഐ ക്യാമറകൾ പിഴ ഈടാക്കി തുടങ്ങും ; കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്,
വിവാഹ മോചനം കക്ഷികളിലൊരാള്‍ വിസമ്മതിച്ചാല്‍ പോലും അനുവദിക്കാനാകില്ല: ഹൈക്കോടതി,
*പ്രഭാത വാർത്തകൾ*2023 | മെയ് 21 | ഞായർ 1198 | എടവം 7 | രോഹിണി
ആറ്റിങ്ങൽ മാമം പുണ്യം വീട്ടിൽ രാഖിശ്രീ (ദേവു) (15) നിര്യാതയായി.
കെഎസ്ആർടിസി ബുക്കിംഗ് ആപ്പ് കിളിമാനൂർ മേഖലയിലെ പ്രചരണവുമായി  വിദ്യ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ
കോഴിക്കോട് ആംബുലൻസിന് മുന്നിലെ അഭ്യാസം: ഡ്രൈവർക്ക് ലൈസൻസ് പോയത് മാത്രമല്ല, കിട്ടിയ പണി അറിഞ്ഞോ?