ആറ്റിങ്ങൽ മാമം പുണ്യം വീട്ടിൽ രാഖിശ്രീ (ദേവു) (15) നിര്യാതയായി.ചിറയിൻകീഴ് ശാരദവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു.ഇക്കഴിഞ്ഞ എസ്.എസ് .എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയിരുന്നു.പിതാവ് രാജീവ്, മാതാവ് ശ്രീവിദ്യ.അനുജത്തി ശരണ്യ.സംസ്കാരം നാളെ വീട്ടുവളപ്പിൽ.