തൃ​ശൂ​ര്‍ മ​ല​ക്ക​പ്പാ​റയില്‍ പു​ലി​ക്കൂ​ട്ട​മി​റ​ങ്ങി; ഇന്നലെ രാത്രി കണ്ടത് മൂന്ന് പുലികളെ; ദൃശ്യങ്ങള്‍ പതിഞ്ഞത് പോ​ലീ​സ് സ്‌​റ്റേ​ഷ​നിലെ സിസിടിവിയില്‍; നാട്ടുകാര്‍ പരിഭ്രാന്തിയില്‍
കേരളം കണ്ണീരണിഞ്ഞു;ഡോ: വന്ദനയ്ക്ക് വിട ചൊല്ലി
ഡല്‍ഹി അധികാരത്തര്‍ക്ക കേസില്‍ കേന്ദ്രത്തിന് തിരിച്ചടി; നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രിംകോടതി; എഎപി സര്‍ക്കാരിന് വിജയം
ആ പണം കൊണ്ടല്ല അനിയത്തിയുടെ വിവാഹം നടത്തിയത്', ജൂഡിനെതിരെ ആന്റണി വര്‍ഗീസ് എന്ന പെപ്പെ
*ആധാര്‍ കാർഡിലെ തിരുത്തലുകൾ കര്‍ശനമാക്കി*
വിശ്രമിച്ച് സ്വർണ വില; ആശ്വാസത്തിൽ വിപണി
കല്ലമ്പലം വടകോട്ട്നീരാഞ്ജനത്തിൽ വാസുദേവൻപിള്ള   (103) അന്തരിച്ചു .
'ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല'വന്ദനയുടെ കൊലപാതകത്തില്‍ ഹൈക്കോടതി
വിഴിഞ്ഞത്ത് 3 സെന്‍റിലെ വാടക വീട്ടിലെ ടെറസില്‍ വിളഞ്ഞ് 'സ്വര്‍ഗത്തിലെ പഴം
ഐപിഎൽ; ആദ്യ നാലിലെത്താൻ രാജസ്ഥാനും കൊൽക്കത്തയും ഇന്നിറങ്ങും
പ്രതീക്ഷിച്ചതിലും വൈകി മോക്ക ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ സജീവം, മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട്
*_പ്രഭാത വാർത്തകൾ_*```2023 | മെയ് 11 | വ്യാഴം |
ഡ്യൂട്ടിക്കെത്തിയ പൊലീസിനെ ആക്രമിച്ചു; യുവാവ് പിടിയിൽ‌
പ്രതി കോടതിയിലെ ടോയ്‌ലറ്റ് വഴി രക്ഷപ്പെട്ടോടി , പിന്നാലെ സ്‌കൂട്ടിയില്‍ പിന്തുടര്‍ന്ന് സി ഐ, പിന്നെ നടന്നത്,
സമയപരിധി നീട്ടി; എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുക ജൂണ്‍ 5 മുതല്‍
താനൂർ ബോട്ട് അപകടം; ബോട്ടിലെ സഹായികളായ 3 പേർ കൂടി അറസ്റ്റിൽ
അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ, സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലം സഞ്ചാരികള്‍ക്കായി ഇന്ന് തുറന്നു .
*സംസ്ഥാന സര്‍ക്കാര്‍ രണ്ടാംവാര്‍ഷികം: സംസ്ഥാനതല സമാപനസമ്മേളനം മെയ് 20 ന് പുത്തരിക്കണ്ടത്ത്   വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന-ഭക്ഷ്യമേളയ്ക്ക് മെയ് 20 ന് കനകക്കുന്നില്‍ തുടക്കമാകും*
വെള്ളായണി കാർഷിക കോളേജിൽ ജൈവവള പരിശോധനയ്ക്കായി പുതിയ ലബോറട്ടറി
'ഒഴുകും ഞാൻ ഉയിരോടെ' പദ്ധതിയുമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്