ചോറുണ്ടാക്കാതെ കറിയുണ്ടാക്കിയ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു
ബോട്ടിന് റജിസ്ട്രേഷനില്ല, സ്രാങ്കിന് ലൈസൻസും#സർവീസ് തുടങ്ങി 16–ാം ദിവസം ദുരന്തം
സ്വര്‍ണക്കടത്ത് പതിനെട്ട് യുവതികള്‍ വഴി , മലയാളി ജ്വല്ലറി ഉടമയും മകനും മുംബൈയില്‍ പിടിയിലായി
*സെക്രട്ടറിയേറ്റിൽ തീപിടിത്തം, മന്ത്രി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തി*
ഓടുന്ന ബസില്‍ നിന്ന് ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം, തള്ളിയിട്ട യുവാവിന് ദാരുണാന്ത്യം; ഡ്രൈവറും ക്ലീനറും അറസ്റ്റിലായി
 *പ്രഭാത വാർത്തകൾ*2023 | മെയ് 9 | ചൊവ്വ
പോത്തൻകോട് പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ മാങ്ങ വാങ്ങി; പണം നൽകാതെ കബളിപ്പിച്ചതായി പരാതി
താനൂർ ബോട്ടപകടം: തിരച്ചിൽ വീണ്ടും തുടങ്ങി, ബോട്ടുടമയ്ക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തും
ഫാൻസിസ്റ്റോറിൽ രണ്ട് വയസുകാരിയുടെ പാദസരം മോഷ്ടിച്ച പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു,
കെഎസ്ആർടിസിക്ക് മുന്നിൽ ബൈക്കിൽ അഭ്യാസം; യുവാക്കൾക്കെതിരെ നടപടി; പിഴ 8000 രൂപ
ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ; പിടികൂടിയത് കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തു നിന്ന്
നടിയെ ആക്രമിച്ച കേസ്;വിചാരണ നീട്ടുന്നത് ദിലീപെന്ന് സർക്കാർ,ജൂലായ് 31നുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി
കേരള പ്രവാസി ക്ഷേമനിധി മുൻ ഡയറക്ടർ ആറ്റിങ്ങൽ സ്വദേശി കൊച്ചു കൃഷ്ണൻ അന്തരിച്ചു.
വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; സംഭവം കണ്ണൂർ വളപട്ടണത്ത്, ജനൽ ഗ്ലാസിന് പൊട്ടൽ
കുട്ടികളെ കാറിന്റെ സണ്‍റൂഫില്‍ ഇരുത്തി അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു,
കിളിമാനൂരിൽ സംഘം ചേർന്നുള്ള മർദ്ദനത്തിൽ മധ്യവയസ്കൻ മരിച്ചു.
പണി വരുന്നുണ്ട് അവറാച്ചാ.." നാലുവര്‍ഷത്തിനകം സകല ഡീസൽ വാഹനങ്ങളും നിരോധിക്കാൻ കേന്ദ്രത്തിന് ഉപദേശം!
വീണ്ടും കണ്ണീർ, ആലപ്പുഴയിൽ കൂട്ടുകാർക്കൊപ്പം ആറ്റിൽ നീന്തുന്നതിനിടെ ദുരന്തം, വിദ്യാർഥി മുങ്ങിമരിച്ചു
അരിക്കൊമ്പനെ പെരിയാറിലെത്തിക്കാനുള്ള ശ്രമം തുടരുന്നു; കേരളം വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് തമിഴ്‌നാട്
നവജാത ശിശുവിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്തു