*_പ്രഭാത വാർത്തകൾ_*```2023 | ഏപ്രിൽ 26 | ബുധൻ
 മടവൂർ തുമ്പോട്  കൃഷ്ണൻകുന്ന് ദീപാ സദനത്തിൽ *കൃഷ്ണൻ കുട്ടി* (63) അന്തരിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകുന്നു; ശക്തമായ കാറ്റ് വീശാൻ സാധ്യത, കേരള തീരത്ത് ഇന്ന് മീൻപിടിത്തത്തിന് വിലക്ക്
ഏഴ് ഫിഷറീസ് സ്‌കൂൾ കെട്ടിടങ്ങൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
തീരദേശത്തിന്റെ കണ്ണീരൊപ്പി തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലെ തീരസദസ്സ്.
പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ കൗൺസലിംഗ് സംഘടിപ്പിക്കുന്നു.
*രണ്ട് വർഷത്തോളം കോടതിയിൽ പ്രാക്ടീസ്, വ്യാജ അഭിഭാഷക ഒടുവിൽ കീഴടങ്ങി*
സാംബാശിവൻ അനുസ്മരണവും കാഥികൻ എസ്.നോവൽരാജിന്                  ജന്മനാടിന്റെ ആദരവും
നടൻമാരായ ‍ശ്രീനാഥ് ഭാസിക്കും ഷെയിനിനും വിലക്ക്
അനേകർക്ക് തണലേകിയ കൈലാസ്‌ നാഥ്. മടങ്ങുമ്പോഴും 7 പേർക്ക് പുതുജീവിതം നൽകി; നന്ദി അറിയിച്ച് ആരോ​ഗ്യമന്ത്രി
ഹരിത നെയ്യാറ്റിൻകര പ്രഖ്യാപനത്തിന് ഒരുങ്ങി മണ്ഡലം
മെട്രോ ട്രെയിനിന് പിന്നാലെ വാട്ടര്‍ മെട്രോയിലും നിറ സാന്നിദ്ധ്യമായി കുടുംബശ്രീ
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുല കണ്‍വന്‍ഷന്‍ ഏപ്രില്‍ 30ന് തുടങ്ങും
കേന്ദ്രം വെട്ടിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കും
വന്ദേ ഭാരത് എക്സ്പ്രസ്സിൻ്റെ കന്നിയാത്രയിൽ യാത്രക്കാരനായി യാത്ര ചെയ്തതിൻ്റെ സന്തോഷത്തിലാണ് കിളിമാനൂർ വിദ്യ എൻജിനീയറിംഗ് കോളേജ് അധ്യാപകൻ അരുൺ ലോഹിദാക്ഷൻ.
കല്ലമ്പലം നാവായിക്കുളത്ത് നാളെ ഗതാഗത നിയന്ത്രണം
കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ ക്രൈം ത്രില്ലർ സിനിമയുടെ ചിത്രീകരണം അഞ്ചല്‍, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍
ജെസി ബി തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
സുഡാന്‍ രക്ഷാദൗത്യം പുരോഗമിക്കുന്നു; വിവിധ രാജ്യങ്ങളിലെ പൗരന്‍മാരെ സൗദിയിലെ ജിദ്ദ വഴി ഒഴിപ്പിക്കാന്‍ ശ്രമം
കുതിച്ചുപാഞ്ഞ് വന്ദേ ഭാരത്; ഫ്‌ളാഗ് ഓഫ് ചെയ്തു