മടവൂർ തുമ്പോട് കൃഷ്ണൻകുന്ന് ദീപാ സദനത്തിൽ *കൃഷ്ണൻ കുട്ടി* (63) അന്തരിച്ചു.

കിളിമാനൂർ മടവൂർ കൃഷ്ണൻകുന്ന് ദീപാ സദനത്തിൽ *കൃഷ്ണൻ കുട്ടി* (63) അന്തരിച്ചു.*ഭാര്യ* : ബേബി.കെ

   *മക്കൾ*: ഗിരീഷ് കുമാർ , ദീപ

*മരുമക്കൾ*: അനിൽകുമാർ, ആതിര

സഞ്ചയനം: 29/4/2023