ഷാർജ ബുഹൈറയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു.
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് സമാപിക്കും
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
സംസ്ഥാനത്ത് സ്വർണവില കൂടി; പവന് കൂടിയത് 160 രൂപ
പാലോട് ക്ഷേത്രത്തിൽ നാടൻപാട്ട് നടക്കുന്നതിനിടെ ഡാന്‍സ് കളിച്ച യുവാവിനെ കുത്തി; കൊലക്കുറ്റത്തിന് 4 പേർ പിടിയിൽ
ആറ്റിങ്ങൽ: മേലാറ്റിങ്ങൽ മഠത്തുവിളാകത്തു വീട്ടിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ P ലളിതമ്മ(81)അന്തരിച്ചു
ആറ്റിങ്ങൽ  വലിയകുന്ന് വാട്ടർ അതോറിറ്റി റോഡ് ശരത്തിൽ പ്രൊഫസർ ശരത്ചന്ദ്രൻ(75) അന്തരിച്ചു.
       *പ്രഭാത വാർത്തകൾ*2023 | മാർച്ച് 29 | ബുധൻ |
വനംവകുപ്പ് അറിയാതെ വനത്തിനുള്ളിലേക്ക് സാഹസികയാത്ര; പിന്നാലെ വഴി തെറ്റി വനത്തിൽ കഴിഞ്ഞത് ഒരു രാത്രി മുഴുവൻ; ഒടുവിൽ രക്ഷപ്പെടുത്തി
അമ്മൂമ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാലക്ക് പകരം മുക്കുപണ്ടം ഇട്ട് മാല കവര്‍ന്നു, പൊലീസ് ചെറുമകനെ പൊക്കി,
ശിവഗിരിമഠത്തില്‍ അവധിക്കാലപഠന ക്യാമ്പ്
കരവാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രധിഷേധ പ്രകടനം സംഘടിപ്പിച്ചു.....
ആധാർ കാർഡും പാൻ കാർഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്ര സർക്കാർ.
എല്ലാ യുപിഐ പേയ്‌മെന്റുകളും ഇനി സൗജന്യമല്ല; ഏപ്രിൽ 1 മുതൽ പണമീടാക്കും
ഹൃദയാഘാതം മൂലം മരണം എന്നാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: പൊലീസിനെതിരെ മനോഹരന്റെ കുടുംബം
ഉച്ചഭക്ഷണ പദ്ധതിയുമായി സർക്കാർ: 12,037 വിദ്യാലയങ്ങൾ, 28 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് 5 കിലോ അരി വീതം
ചടയമംഗലത്ത് വൻകഞ്ചാവ് വേട്ട.തിരുവനന്തപുരം വലിയതുറ സ്വദേശി ഓട്ടോ ഡ്രൈവറും കരുകോൺ സ്വദേശിനി കുൽസം ബീവിയുമാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്
വെള്ളായണി കാർഷിക കോളേജിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി പ്രവർത്തനമാരംഭിച്ചു
ശബരിമല തീര്‍ത്ഥാടകരുടെ ബസ് അപകടം; എല്ലാവരെയും പുറത്തെടുത്തു, ഡ്രൈവറുടെ നില ഗുരുതരം
ആറ്റിങ്ങൽ: ഐ റ്റി ഐ ക്ക് സമീപം ചാന്ദ്നിയിൽ എ വാസുദേവൻ (76)അന്തരിച്ചു